ഗോള്‍ഡന്‍ റിട്രീവറിനെ കെട്ടിപ്പിടിക്കുന്ന പിഞ്ചുകുട്ടിയുടെ വീഡിയോ വൈറലാകുന്നു

വളര്‍ത്തുമൃഗങ്ങളും കൊച്ചുകുട്ടികളും തമ്മിലുള്ള ബന്ധം എപ്പോഴും കാണേണ്ട ഒരു കാഴ്ച തന്നെയാണ്. അടുത്തിടെ, ഒരു കൊച്ചുകുട്ടി തന്റെ ഗോള്‍ഡന്‍ റിട്രീവര്‍ നായയെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ഒരു വീഡിയോ വൈറലായിരുന്നു. ‘ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ആലിംഗനം…

വളര്‍ത്തുമൃഗങ്ങളും കൊച്ചുകുട്ടികളും തമ്മിലുള്ള ബന്ധം എപ്പോഴും കാണേണ്ട ഒരു കാഴ്ച തന്നെയാണ്. അടുത്തിടെ, ഒരു കൊച്ചുകുട്ടി തന്റെ ഗോള്‍ഡന്‍ റിട്രീവര്‍ നായയെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ഒരു വീഡിയോ വൈറലായിരുന്നു. ‘ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ആലിംഗനം മതി’ എന്ന അടിക്കുറിപ്പോടെ സെപ്തംബര്‍ 14 ന് ട്വിറ്റര്‍ ഉപഭോക്താവ് ബ്യൂട്ടെന്‍ഗെബീഡന്‍ വീഡിയോ പോസ്റ്റ് ചെയ്തു.

https://twitter.com/buitengebieden/status/1569810689362894849?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1569810689362894849%7Ctwgr%5E6e697cb6122a33963f1164f29100704c794d30d8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Fvideo-of-toddler-hugging-her-golden-retriever-is-pure-gold-check-out-best-reactions-from-twitter

1.6 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ബ്യൂട്ടെന്‍ഗെബിഡന്‍. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഒരു ദിവസം കൊണ്ട് 7.8 ദശലക്ഷം പേരാണ് കണ്ടത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.