ബിഗ് ബോസ് നാലാം സീസണിൽ പങ്കെടുക്കാൻ പി.സി ജോര്‍ജു൦ കാണുമോ ?

മലയാളീ പ്രേഷകരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിൽ ജനശ്രദ്ധ നേടിയ ബിഗ് ബോസ് മലയാളം ഷോയിൽ അവതാരകനായി തിളങ്ങുന്നത് മോളിവുഡിന്റെ വിസ്‌മയ നടൻ…

PC-George.bigg-boss

മലയാളീ പ്രേഷകരെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിൽ ജനശ്രദ്ധ നേടിയ ബിഗ് ബോസ് മലയാളം ഷോയിൽ അവതാരകനായി തിളങ്ങുന്നത് മോളിവുഡിന്റെ വിസ്‌മയ നടൻ മോഹന്ലാലാ യിരുന്നു.നിലവിൽ ഇപ്പോൾ  നടന്നു കൊണ്ടിരുന്നത് ബിഗ് ബോസ് ഷോയുടെ മൂന്നാം സീസ ണായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാനഭാഗം നിര്‍ത്തലാക്കേണ്ടി വന്നിരുന്നു.

PC George3
PC George3

അത് കൊണ്ട് തന്നെ ഈ ഷോയുടെ അന്തിമ വിജയിയായി ഒരാളെ കണ്ടെത്താൻ  പ്രേക്ഷകര്‍ക്ക് വോട്ടിങ് അവസരം പ്രമുഖ  ചാനല്‍ നല്‍കിയിരുന്നു. നിലവിൽ  വോട്ടിങ് സമയം അവസാനി ച്ചെങ്കിലും മൂന്നാം സീസണ്‍ വിജയിയെ ഈ നിമിഷം വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും  പുതിയ ചര്‍ച്ച ബിഗ് ബോസ് നാലാം സീസണെ കുറിച്ചാണ്.

PC George2
PC George2

പ്രേക്ഷകര്‍ വളരെ പ്രധാനമായും നാലാം സീസണിലെ മത്സരാര്‍ത്ഥികളെകുറിച്ചാണ് ഏറ്റവും ചര്‍ച്ച ചെയ്യുന്നത്.അതെ എല്ലാവരും വളരെ ആകാംക്ഷയിലുമാണ്.നിലവിൽ ഇപ്പോൾ സജീവമായി ഉയരുന്ന പേര് മുൻ പൂഞ്ഞാർ എം.എല്‍.എ പിസി ജോര്‍ജിന്റെ പേരാണ്.അതെ പോലെ നടന്‍ ബാബുരാജ്, മിമിക്രി താരമായ ബിനു അടിമാലി, ടിക് ടോക് ഫെയിം ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നിവരുടെ പേരുകളും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.എന്നാൽ മറ്റു സീസണു കളെ അപേക്ഷിച്ച് നാലം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.അതിന്റെ പ്രധാന കാരണമെന്തെന്നാൽ  ബറോസ് എന്ന ചിത്രത്തിന്റെ സംവിധാന തിരക്കുകളില്‍ ആയത് കൊണ്ടാണ് മോഹന്‍ലാല്‍ ഷോയില്‍ തുടരില്ലെന്ന് പറയുന്നത്.