പ്രേഷകരുടെ കണ്ണിലുണ്ണിയായ ടർബോ ജോസ്! ആരാധകർ കാത്തിരുന്ന Turbo യുടെ പ്രസ് മീറ്റിംഗ് വീഡിയോ 

പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് ‘ടർബോ’, വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുന്നത്, മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ഈ ചിത്രം മെയ് 23  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, മമ്മൂട്ടി കമ്പിനി നിർമ്മിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റെർറ്റൈനർ തന്നെയാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രസ് മീറ്റിംഗ് വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ,

ആരാധകർ ഒരുപാട് കാത്തിരിക്കുന്ന ഈ മാസ്സ് ചിത്രത്തിൽ അന്യഭാഷ നടന്മാരായ രാജേഷ് ബി ഷെട്ടിയും , സുനിൽ ദത്തും അഭിനയിക്കുന്നു. ടർബോ യിൽ  ടർബോ ജോസ്എന്ന പേരിടാൻ കാരണത്തെ കുറിച്ചും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്, ആ കഥാപാത്രം ഒരു എടുത്തു ചട്ടക്കാരൻ ആയതിൻെറ പേരിലാണ് അങ്ങനൊരു പേര് വീണതെന്നും അല്ലാതെ താൻ ഒരു കുറ്റവാളിയോ ,നടൻ ചട്ടമ്പിയോ അല്ലെന്നു പറയുന്നു, എന്തായലും ടർബോ ജോസിന്റെ മാസ്സ് കാണാൻ പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുകയാണ്

Turbo Movie Press Meet Live Full Video

Source: B4blaze Malayalam
Turbo Press Meet, Mammootty, Vysakh, Midhun Manuel Thomas, Malayalam Movie, Turbo Movie, Press Meet Live, Malayalam Cinema, Action Comedy, Upcoming Movie, Movie News, Entertainment News, Kerala Cinema, Mollywood