മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ  കയറി ചെല്ലാൻ കഴിയുന്ന രണ്ടു നടന്മാരെ ഉള്ളൂ അവരെ കുറിച്ച് മണിയൻപിള്ള രാജു 

മലയാള സിനിമ പ്രേഷകർക്കു പ്രിയങ്കരനായ നടൻ മണിയൻ പിള്ള രാജു മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച മുൻപ് സംസാരിച്ച ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂക്കയുടെ മുറിയിൽ ഇന്നും തട്ടാതെ…

മലയാള സിനിമ പ്രേഷകർക്കു പ്രിയങ്കരനായ നടൻ മണിയൻ പിള്ള രാജു മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച മുൻപ് സംസാരിച്ച ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂക്കയുടെ മുറിയിൽ ഇന്നും തട്ടാതെ ചെല്ലാം കഴിയുന്ന രണ്ടു വ്യക്തികൾ ഉണ്ട് മണിയൻ പിള്ള രാജു പറയുന്നു. മമ്മൂക്കയെ കുറിച്ച് കൂടുതൽ പറയുവാണെങ്കിൽ ഇതുപോലെ നല്ല ഒരു മനുഷ്യൻ ഉണ്ടാകില്ല എന്ന് തന്നെ പറയാം.

അദ്ദേഹത്തിന്റെ വിചാരം അദ്ദേഹം ആണ് ഒരു വല്യേട്ടൻ എന്ന്, മറ്റുള്ളവരെല്ലാം അദ്ദേഹത്തിന് അനുജന്മാരെ പോലെയാണ്. ശരിക്കും അദ്ദേഹത്തിന് ഒരു സൂപ്പർസ്റ്റാറിന്റെ ഒരു നാട്ട്യം അദ്ദേഹത്തിന് ഇല്ല എന്ന് തന്നെ പറയാം, അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുള്ള മിക്ക നടന്മാർക്കും അത് മനസിലാകും, ഷൂട്ടിംഗ് സമയത്തു അദ്ദേഹത്തിന്റെ മുറിയിൽ അദ്ദേഹം മാത്രമേ കാണുകയുള്ളൂ, മറ്റു വല്ല സൂപ്പർസ്റ്റാറുകളുടെ റൂമിൽ വലിയ പണക്കാരും, ദ്യവ്യന്മാരും മറ്റും കാണും എന്നാൽ അദ്ദേഹത്തിനു അതൊന്നും ഉണ്ടാകില്ല

അദേഹത്തിന്റെ മുറിയിൽ ഇന്നും തട്ടാതെ ചെല്ലാൻ കഴിയുന്ന രണ്ടു വ്യക്തികൾ മാത്രമേ കാണുകയുള്ളൂ, അതും ഏതു സമയത്തും, ഒന്ന് ഞാൻ, മറ്റൊരാൾ കുഞ്ചൻ മണിയൻ പിള്ള രാജു പറയുന്നു. താൻ ഒരു വലിയ സൂപ്പർസ്റ്റാർ ആണെന്നുള്ള ഒരു ഭാവവും അദ്ദേഹത്തിനു ഉണ്ടകുകയില്ല ശരിക്കും പറഞ്ഞാൽ അദ്ദേഹം ആണ് താര രാജാവ് മണിയൻ പിള്ള രാജു പറയുന്നു