# ഐസ് നിറഞ്ഞ ക്ലോസെറ്റ്, വടിപോലാകുന്ന മുടി, തണുത്ത് വിറച്ച അമേരിക്കയുടെ കാഴ്ചകള്‍

- Link: https://ml.b4blaze.com/uncategorized/%e0%b4%90%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%95%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%9f
- Published: 2019-02-02T14:48:01+05:30
- Author: Rahul

വാഷിങ്ടണ്‍: അമേരിക്കയില്‍ തണുപ്പ് അതിന്‍റെ എല്ലാ സീമകളും കടന്നു മനുഷ്യജീവിതം ദുസഹമാക്കിയിരിക്കുകയാണ്.
പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം തണുപ്പ് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ്. മൈനസ്
29 ഡിഗ്രി വരെ ചില സ്ഥലങ്ങളില്‍  എത്തിനില്‍ക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/DyGqvQIVsAAs0w8.
jpg?resize=675%2C1200&ssl=1)

അമേരിക്കയിലെ തണുപ്പിന്‍റെ ഭീകരകത കാട്ടുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ആകുകയാണ്. യുവതിയുടെ മുടി തണുത്തുറഞ്ഞു നില്കുന്നതാണ് ഒന്ന്.

> “Is Iowa really THAT cold?” [pic.twitter.com/htxSZzy2QB](https://t.co/htxSZzy2QB)
> — Taylor Scallon (@taylor_scallon) [January 31, 2019](https://twitter.com/taylor_scallon/status/1090779246090481665?ref_src=twsrc%5Etfw)

തിളപ്പിച്ച വെള്ളത്തിന്‌ പോലും രക്ഷയില്ല, അന്തരീക്ഷത്തില്‍ മഞ്ഞായി മാറുകയാണ് തിളച്ച
വെള്ളം.

> Boiling water freezes before it hits the ground. -22/-49 windchill in Chicago.
> [#Chicago](https://twitter.com/hashtag/Chicago?src=hash&ref_src=twsrc%5Etfw) [#Jaden](https://twitter.com/hashtag/Jaden?src=hash&ref_src=twsrc%5Etfw)
> [#chiberia](https://twitter.com/hashtag/chiberia?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/UPYVjloGBk](https://t.co/UPYVjloGBk)
> — claycarroll.eth (🎁, 🎁) (@Clay_Carroll) [January 30, 2019](https://twitter.com/Clay_Carroll/status/1090631362309246976?ref_src=twsrc%5Etfw)

റെയില്‍വേ പാളങ്ങള്‍ തണുപ്പ് കൊണ്ട് ചുരുങ്ങാതിരിക്കാന്‍ പാളങ്ങളില്‍ തീ ഇടുകയാണിപ്പോള്‍.

> Chicago putting RAILS🚂on FIRE🔥
> It's that cold out there ☃ [#chicago](https://twitter.com/hashtag/chicago?src=hash&ref_src=twsrc%5Etfw)
> [#omnidigit](https://twitter.com/hashtag/omnidigit?src=hash&ref_src=twsrc%5Etfw)
> [#train](https://twitter.com/hashtag/train?src=hash&ref_src=twsrc%5Etfw) [#fire](https://twitter.com/hashtag/fire?src=hash&ref_src=twsrc%5Etfw)
> [@omnidigit](https://twitter.com/omnidigit?ref_src=twsrc%5Etfw) [pic.twitter.com/vKLI2vuyDL](https://t.co/vKLI2vuyDL)
> — omnidigit (@omnidigit) [January 31, 2019](https://twitter.com/omnidigit/status/1090805117237035009?ref_src=twsrc%5Etfw)

[https://twitter.com/buitengebieden/status/1091034500778418177](https://twitter.com/buitengebieden/status/1091034500778418177)
