# കറുത്ത് ചുരുണ്ട് കിടന്ന ഭീകരജീവിയെ തൊട്ടുണര്‍ത്തിയ സഞ്ചാരികള്‍ ഞെട്ടി, വീഡിയോ

- Link: https://ml.b4blaze.com/uncategorized/%e0%b4%95%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8
- Published: 2019-02-04T11:05:39+05:30
- Author: Rahul

മെക്സിക്കോയിലെ അലാമോസിലെ കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ
പകര്‍ത്തിയിരിക്കുന്നത്. രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ
ആണ് പ്രചരിക്കുന്നത്.

വീഡിയോയില്‍ ഒരാള്‍ പറയുന്നു രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന് അറിയില്ല. പക്ഷേ 
അത് കിടന്നുറങ്ങുകയാണെന്ന് തോന്നുന്നു. രോമമുള്ള ഏതോ ജീവി ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണെന്ന്
കരുതിയാണ് ആ വിനോദസഞ്ചാരികൾ അതിനെ വടികൊണ്ട് തട്ടിയുണർത്തിയത്.

അപ്പോഴാണ് ഒരുകൂട്ടം ചിലന്തികൾ അതിൽനിന്ന് പുറത്തുവരുന്നതായി കണ്ടത്. ചിലന്തികൾ കൂട്
കൂട്ടിയ വലയായിരുന്നു അത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചുരുണ്ട് കിടന്നുറങ്ങുന്ന
ഭീകരജീവി’ എന്ന അടിക്കുറിപ്പോടെയാണ്.
