# കല്ലും പേറി കടലിനടിയിലൂടെ നടന്നു റെക്കോര്‍ഡ്‌ നേടി യുവതി. സോഫിയയുടെ സാഹസിക പ്രകടനം, വീഡിയോ

- Link: https://ml.b4blaze.com/uncategorized/%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f
- Published: 2019-02-18T07:29:29+05:30
- Author: Sreekumar

എപ്പോഴും കടല്‍ നമ്മുക്ക് അത്ഭുതം സമ്മാനിക്കും. ആഴങ്ങളുടെ ആ സുന്ദര ലോകം മുന്നില്‍
ടിവിയിലൂടെ തെളിയുമ്പോള്‍ അമ്പരപ്പ് മാത്രമായിരിക്കും നമ്മുക്ക്. ആഴം കൂടുന്തോറും വിസ്മയമാകുന്ന
ആ കടലില്‍ മറ്റൊരു വിസ്മയം തീര്‍ക്കുകയാണ് കൊളംബിയയില്‍ നിന്നുള്ള സോഫിയ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/Capture-7.jpg?resize
=522%2C310&ssl=1)

ഈ 26 കാരിയുടെ സാഹസിക പ്രകടനം ഇപ്പോള്‍ വൈറല്‍ ആകുകയാണ്. വലിയൊരു കല്ല്‌ കയ്യില്‍ ഏന്തിയാണ്
സോഫിയയുടെ സാഹസിക പ്രകടനം. ഭൂമിയിലെപോലെ കടലിനടിയിലും നടക്കാന്‍ കഴിയും എന്നാണ് സോഫിയ
തെളിയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/Capture1-2.jpg?resize
=479%2C317&ssl=1)

സോഫിയയുടെ സാഹസിക പ്രകടനത്തിന്‍റെ വീഡിയോ:-
