# തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍, താന്‍ നീല ചിത്രത്തില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഒരുപാട് വേദനിച്ചു,

- Link: https://ml.b4blaze.com/uncategorized/%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b8%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf-%e0%b4%b2%e0%b4%bf%e0%b4%af
- Published: 2019-02-13T07:13:30+05:30
- Author: Sreekumar

സണ്ണിക്ക് ഇപ്പോള്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്  ഒരു പോണ്‍ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല.
പോണ്‍ സിനിമകളില്‍ നിന്നും സണ്ണി വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് 
കീഴടക്കിയിരുന്നത്. ആരാധകര്‍ മികച്ച സ്വീകാര്യതയാണ്  സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും
ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം  നല്‍കാറുളളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/exclusive-first-
on-net-sunny-leone-s-15-years-old-picture-0.jpg?resize=518%2C700&ssl=1)

സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത് ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു.
സണ്ണിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത് ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി
എത്തിയശേഷമായിരുന്നു.   ഈ അടുത്ത് താന്‍ നീല   ചിത്ര മേഖല തിരഞ്ഞെടുത്തപ്പോള്‍ അത് 
മാതാപിതാക്കളെ ഒരുപാട് വേദനിപ്പിചായിരുന്നു എന്ന് നടി തുറന്ന് പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/Sunny_Leone_at_2005_AEE_Sunday_2.
jpg?resize=373%2C670&ssl=1)

സണ്ണി ലിയോണ്‍ സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള വ്യക്തിത്വമാണ്.
സണ്ണിയും ഭര്‍ത്താവും പ്രേക്ഷകരുടെ ഇഷ്ട വ്യക്തിത്വങ്ങളാണ് ഇപ്പോള്‍.  ഇവര്‍ കുടുംബ
ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത് മൂന്ന് കുട്ടികള്‍ക്കൊപ്പമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/suny3_020212012041.
jpg?resize=403%2C600&ssl=1)

തന്‍റെ മാതാപിതാക്കളുടെ  സമ്മതമില്ലാതെയായിരുന്നു പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്.
അച്ഛനും അമ്മയ്ക്കും  ഇഷ്ടമില്ലായിരുന്നു. അവര്‍ വെറുത്തു. എല്ലാരും എന്നെ   മോശം പറയാന്‍
തുടങ്ങി,   എന്നെ ഭീക്ഷണി പെടുത്തി.   അപ്പോള്‍ എനിക്ക് എന്‍റെ മാതാപിതാക്കള്‍ സംരക്ഷണം
നല്‍കിയതില്‍ എനിക്ക്   അത്ഭുതമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/567087d755e0d.image_.
jpg?resize=400%2C500&ssl=1)

അവര്‍ ഇങ്ങനെ ചെയ്തത് പോണ്‍ സിനിമയില്‍ നിന്നും നിര്‍ബന്ധിപ്പിച്ച് പിന്തിരിക്കാന്‍
ശ്രമിച്ചാല്‍ ഞാന്‍ വഴങ്ങില്ലെന്ന കാരണത്താലായിരുന്നു. ബോളിവൂഡില്‍ അഭിനയിക്കണമെന്ന
താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായി സണ്ണി 
വെളിപ്പെടുത്തുന്നു.
