# വെറും മൂന്നടി ഉയരമുള്ള ജാനുവിനെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ച ആ മനസ്

- Link: https://ml.b4blaze.com/uncategorized/%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%af%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c
- Published: 2019-01-28T08:00:58+05:30
- Author: Rahul

വയനാടില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത‍ എത്തുന്നത്‌, തന്‍റെ ജീവിത സഖിയായി പരിമിതികള്‍
ഉള്ള ഒരു പെണ്‍കുട്ടിയെ സ്വാര്‍ത്ഥത നോക്കാതെ പ്രണയിച്ച് ജീവിതത്തിലേക്ക് ക്ഷണിച്ച 
വത്സന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/01/IMG_20181004_201015.
jpg?resize=982%2C505&ssl=1)

തന്റെ ബന്ധു വഴിയാണ് വയനാട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന വത്സൻ ജാനുവിനെ പരിചയപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/01/IMG_20181004_201036.
jpg?resize=948%2C454&ssl=1)

ജാനു എന്ന പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേയ്ക്ക് കൊണ്ടു വരാൻ തയ്യാറായ വത്സന്റെ നല്ല
മനസ്സ് കാണണം .. മാതൃകയാക്കണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/01/IMG_20181004_201045-
1-768x405.jpg?resize=768%2C405&ssl=1)

വത്സനും ജാനുവും  നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ
സന്തോഷത്തിലാണ്.

 
