# 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ വീട്ടിലെ നിലവറ ആദ്യമായി തുറന്നപ്പോള്‍ വീട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍

- Link: https://ml.b4blaze.com/uncategorized/10-%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%aa
- Published: 2019-02-13T08:16:19+05:30
- Author: Sreekumar

വിക്കും കുടുംബവും വിസ്കോനിയയിലെ നെന്നഹ് എന്ന സ്ഥലത്ത് ആണ് 10 വര്‍ഷം  മുന്‍പ് വീട്
വാങ്ങിയത്. എന്നാല്‍ ഇത്രയും കാലമായിട്ടും ആ  വീട്ടിലെ നിലവറ തുറന്ന് അതില്‍ എന്താണെന്നു
അറിയാനൊന്നും വിക്കിന് താല്പര്യം ഇല്ലായിരുന്നു.   മക്കളുടെ നിര്‍ബന്ധം  മൂലം അത്  
തുറന്ന് അതില്‍ എന്താണെന്ന് അറിയാന്‍   തീരുമാനിക്കുകയായിരുന്നു. അങ്ങനെ വിക്കും കുടുംബവും
ചേര്‍ന്ന് ആ നിലവറ തുറന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/shelter-3.jpg20130424-
1024x538.jpg?resize=740%2C389&ssl=1)

ആദ്യം അവര്‍ ചെന്നെത്തിയത് പണ്ട് ശീതയുദ്ധ കാലത്ത്  ആയുധങ്ങളും മറ്റും സൂക്ഷിക്കാന്‍
വേണ്ടി ഉണ്ടാക്കിയ അറയിലേക്ക് ആയിരുന്നു. മുട്ടോളം പൊക്കത്തില്‍ വെള്ളം ഉണ്ടായിരഅറയില്‍,
നിറച്ചു പെട്ടികള്‍ ഉണ്ടായിരുന്നു. പല പെട്ടികളിലും പഴകി ദ്രവിച്ച ഭക്ഷണ പദാര്‍ഥങ്ങളുടെ
അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പണ്ട് ഈ നിലവറയുടെ ഉടമസ്ഥന്‍ താന്‍ ഇവിടെ കഴിയുമ്പോള്‍
കഴിക്കാന്‍ കരുതി വച്ച ഭക്ഷണങ്ങളുടെ ബാക്കിയാണ് അവര്‍ ഇപ്പോള്‍ കണ്ടെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/AHFD7C4JANCS2PC5Z2HDWVPENI-
1024x580.jpg?resize=740%2C419&ssl=1)

1960 കാലത്ത് ഫ്രാങ്ക് സാന്ച് എന്ന മനുഷ്യനാണ് ഈ വീടും നിലവരയും നിര്‍മ്മിച്ചത്. അന്നു
ഫ്രാങ്ക് കരുതി വച്ച പലതും ആണ് ഇന്ന് വിക്ക് കുടുംബം കണ്ടെത്തിയത്. രണ്ടു ആഴ്ച സുഗമായി
കഴിയാവുന്ന വെള്ളം,ആഹാരം,വെളിച്ചം മറ്റു സാമഗ്രികള്‍ അങ്ങനെ എല്ലാം ആ മുറിയില്‍ ഉണ്ടായിരുന്നു.
ഈ പുരാവസ്തുക്കളും മറ്റും വിക്ക ഫാമിലി അവിടത്തെ പുരാവസ്തു ഗവേഷക വകുപ്പിന് കൈമാറി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/01-buried-hatch.
jpg?resize=780%2C520&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/article-2318059-
1994AB85000005DC-209_634x655.jpg?resize=634%2C655&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/article-2318059-
19949C49000005DC-311_634x469.jpg?resize=634%2C469&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/fallout1jpg-1024x768.
jpg?resize=740%2C555&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/image-placeholder-
title-1-991x1024.jpg?resize=740%2C765&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/image-placeholder-
title-1024x768.jpg?resize=740%2C555&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/02/VWHOTQZUBIKGJZSHP3QBISFLHI-
1024x580.jpg?resize=740%2C419&ssl=1)
