മമ്മൂക്കയുടെ ആ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി ഉണ്ണി മുകുന്ദൻ 

മാളിക പുറം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.…

മാളിക പുറം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഒരു മികച്ച നടൻ ആകാൻ വേണ്ടി തന്നെ ഒരുപാട് മുനോട്ടു നയിച്ചത് സുരേഷ് ഗോപിയും, മോഹൻലാലും ആണെങ്കിലും തന്നെ ഒരു സ്പെഷ്യൽ ആക്കി തീർത്തത് മമ്മൂക്ക ആണ് താരം പറയുന്നു.

അതിനൊരു കാരണം ഉണ്ട്. നടൻ വെക്തമാക്കി ആദ്യ സമയത്തു അദ്ദേഹത്തിന്റെ കൂടെ ഞാൻ അഭിനയിക്കുമ്പോൾ അദ്ദേഹം ആയിരുന്നു അതിലെ നായകൻ, ഞാൻ ഒരു തുടക്കരക്കാരൻ ആണെങ്കിലും അദ്ദേഹംത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റം ഒരു പ്രത്യേകത ആയിരുന്നു. ഒരു സാധാരണകാരനായ നടൻ എന്ന രീതിയിൽ അദേഹം എന്നോട് സ്‌നേഹം വളരെ വലുതായിരുന്നു, താൻ ഒരു മികച്ച നടൻ ആകാൻ അദ്ദേഹം ഒരുപാടു ആഗ്രഹിച്ചത് പോലെ ആയിരുന്നു

താൻ നല്ലൊരു നായകൻ ആകാൻ ലാലേട്ടനും, സുരേഷ് ചേട്ടനും മുന്നോട്ടു നയിച്ചിരുന്നെങ്കിലും അതിൽ ഏറ്റവും വലിയ സ്പെഷ്യൽ തന്നത് മമ്മൂക്ക ആയിരുന്നു, അദ്ദേഹത്തിന്റെ എന്നോട് മുന്നോട്ട് നയിക്കാനുള്ള ആ പെരുമാറ്റം എന്നെ  പലപ്പോഴും അത്ഭുതപെടുത്തിയിരുന്നു ഉണ്ണിമുകുന്ദൻ പറയുന്നു. മമ്മൂക്കയിൽ നിന്നും കിട്ടിയ ആ വലിയ സ്വീകരണം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല നടൻ വെക്തംമാക്കി.