ആ പോസ്റ്റ് അങ്ങനെ വന്നതുകൊണ്ടാണല്ലോ അത്തരത്തിൽ  ഗോസിപ്പ് വന്നത്, ഉണ്ണിമുകുന്ദനോട് സോറി പറഞ്ഞു സ്വാസിക!!

മിനിസ്ക്രീൻ  രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക.തന്റെ കരിയർ തന്നെ മാറ്റിമറിച്ച സിനിമയാണ് ചതുരം എന്ന് താരം മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ആ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ അഭിനയിച്ചതിന് പറ്റി  നടി പറഞ്ഞ…

മിനിസ്ക്രീൻ  രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക.തന്റെ കരിയർ തന്നെ മാറ്റിമറിച്ച സിനിമയാണ് ചതുരം എന്ന് താരം മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ആ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ അഭിനയിച്ചതിന് പറ്റി  നടി പറഞ്ഞ അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ അഭിനയത്തിന്റെ 13 വര്ഷങ്ങള്ക്ക്  ശേഷമാണ് തനിക്കു ശ്രെധേയമായ  ഒരു വേഷം ഈ ചിത്രത്തിൽ കിട്ടുന്നത് താരം പറയുന്നു. ഈ ചിത്രത്തിൽ മൊത്തം നൂറു സീനുകൾ ഉള്ളെങ്കിൽ അതിൽ 99 ശതമാനവും താൻ എന്ന കഥാപാത്രവും ഉണ്ടകും .

ചിത്രത്തിന്റെ മെയിൻ പോസ്റ്ററുകളിൽ എല്ലാം എന്റെ ചിത്രം ഉണ്ടായിരുന്നു. നായകന്റെയും, നായികയുടയും കംഫർട്ട് നോക്കിയിട്ടാണ് ഇന്റിമേറ്റ് സീനുകൾ എടുക്കുന്നത്. മറ്റു സീനുകൾ എടുക്കുന്നതുപോലെ തന്നെയാണ് ഈ സീനുകളും എടുക്കുന്നത് സ്വാസിക പറയുന്നു. സാധാരണ ഇന്റിമേറ്റ് സീനുകളിൽ ഷോർട്ടുകളും, സ്ലീവ്ലെസും ഇടുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. എന്നാൽ ഈ ചിത്രം ചെയ്യ്‌തപ്പോൾ ഞാൻ എല്ലാം മറന്നുപോയി, അതിനു കാരണം അങ്ങനൊരു കഥാപാത്രം ആണ് ഞാൻ ചതുരത്തിൽ ചെയ്യ്തത്.

ഇങ്ങനൊരു വേഷം ഞാൻ ഈ സിനിമയിൽ ചെയ്യ്തു എന്നാൽ ഇനിയും മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പറഞ്ഞാൽ ഞാൻ ചെയ്യില്ല. തന്നെയും, ഉണ്ണിമുകുന്ദനെയും വെച്ച് ചില ഗോസിപ്പുകൾ വന്നിരുന്നു, മാമാങ്കം ചിത്രം കണ്ടു  ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടതാണ് ഇങ്ങനൊരു ഗോസ്സിപ് ഉണ്ടാകാൻ കാരണം. പോസ്റ്റ് ഇങ്ങനെയായിരുന്നു മഴ പെയ്തപ്പോൾ വാഴ ഒടിഞ്ഞുപോയി എന്ന്. അപ്പോളേക്കും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഞാൻ അതിനു ഉണ്ണിയോട് സോറി പറഞ്ഞു,അങ്ങനൊരു പോസ്റ്റ് ഇട്ടതുകൊണ്ടല്ലേ ഈ ഒരു ഗോസിപ്പ് വന്നത് എന്നാൽ ഉണ്ണി പറഞ്ഞു അത് സാരമില്ല എന്ന്