താൻ സിനിയിലെത്താൻ കാരണം ഈ മഹാനടൻ, ‘മാളികപ്പുറ’ത്തിനു ശേഷമാണ് അദ്ദേഹം പോലും അറിഞ്ഞത്, ഉണ്ണി മുകുന്ദൻ 

ഉണ്ണി മുകന്ദൻ എന്ന സൂപ്പർസ്റ്റാറിനെ മലയാള സിനിമക്ക് സമ്മാനിച്ചത് ലോഹിദാസ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. നന്ദനത്തിന്റെ തമിഴ് റീമേക്ക് ആയ സീദൻ  യെന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക്…

ഉണ്ണി മുകന്ദൻ എന്ന സൂപ്പർസ്റ്റാറിനെ മലയാള സിനിമക്ക് സമ്മാനിച്ചത് ലോഹിദാസ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. നന്ദനത്തിന്റെ തമിഴ് റീമേക്ക് ആയ സീദൻ  യെന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്, ബോംബെ മാർച്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് താരം എത്തിയിരുന്നു.  ലോഹിത ദാസ് തന്നെ സിനിമയിൽ എത്തിച്ചെങ്കിലും അതിനു നിമിത്തമായ ഒരു നടൻ ഉണ്ടന്ന് ഉണ്ണി ഇപ്പോൾ  വ്യക്തമാക്കിയിരിക്കുകയാണ്.

എന്നാൽ ആ നടൻ പോലും കാര്യം അറിയുന്നത് മാളികപ്പുറം എന്ന ചിത്രത്തിന്റെ  വിജയത്തിന് ശേഷമാണ്. താൻ ആണ് ആ കാര്യം അദ്ദേഹത്തോട് വെളിപ്പെടുത്തിയതും ഉണ്ണി മുകുന്ദൻ പറയുന്നു. ഞാൻ സിനിമയിലേക്ക് എത്തുന്നത് വളരെ  പെട്ടന്ന് ആയിരുന്നു. ഞാൻ ലോഹിത ദാസ് സാറിനെ അയച്ച ഒരു എഴുത്താണ് കാരണം.എന്നാൽ അന്ന് അതെഴുതാൻ കാരണം അച്ഛൻ ലോഹിസാറിന്റെ അഡ്രെസ്സ് കണ്ടുപിടിച്ചു തന്നു എന്നാണ്, അച്ഛന്റെ സുഹൃത് ഗംഗാധരൻ അങ്കിളി നോട് അച്ഛൻ ലോഹിസാറിന്റെ അഡ്രസ് വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു നമ്പർ കിട്ടാൻ മറ്റേതെങ്കിലും അറിയാവുന്ന നടനെ വിളിക്കുന്നതായിരിക്കും എന്ന്, അദേഹം അന്ന്  ടി ജി രവിച്ചേട്ടനെ ആയിരുന്നു വിളിച്ചത്, അദ്ദേഹം ആണ് എനിക്ക് ലോഹിസാറിന്റെ അഡ്രെസ്സ് തന്നത്, എന്നാൽ അത് എന്റെ വിജയം ആകുന്ന ചിത്രം മാളികപ്പുറത്തിൽ രവി ചേട്ടൻ അഭിനയിക്കുകയും ചെയ്യ്തു മഹാ ഭാഗ്യം ഉണ്ണി പറയുന്നു, തന്റെ പടം ത്തിന്റെ വിജയത്തിന് ശേഷം ലോഹിസാർ വിളിച്ചു ഞാൻ ഈ വിവരം പറയുകയും ചെയ്യ്തു.അങ്ങനെ ടി ജി രവിച്ചേട്ടൻ കാരണം ആണ് ഞാൻ സിനിമയിൽ എത്തപ്പെട്ടത് ഉണ്ണി മുകുന്ദൻ പറയുന്നു.