മലയാളം ന്യൂസ് പോർട്ടൽ
Film News

ഉപ്പും മുളകിൽ നിന്നും പിന്മാറിയ കാരണം ഇതായിരുന്നു, ഭാവി വരനോടൊപ്പം ലച്ചു

juhi-with-his-boyfriend-rov

തുടക്കം മുതൽക്കുതന്നെ വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും ഇതിലെ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമാണ് പരമ്പര ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയെടുത്തത്. ഇതിലെ ഓരോ അഭിനേതാക്കളും പരസ്പരമുള്ള കെമിസ്റ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്.lachu with boyfriend

മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷപൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്‍്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്‍്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവ‍ര്‍ത്തകര്‍ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് പല അഭ്യുഹങ്ങളും ഉണ്ടായെങ്കിലും ലച്ചുവിന്റെ വിവാഹത്തോടെ അതൊക്കെ കെട്ടടങ്ങുകയായിരുന്നു. യുവനടന്‍ ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസ് പരമ്ബരയില്‍ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും.lachu with boyfriend (2)ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകള്‍ ചാനല്‍ സംപ്രേക്ഷണവും ചെയ്തു. എന്നാൽ വിവാഹ എപ്പിസോഡിന് ശേഷം ലച്ചു ഉപ്പും മുളകിൽ നിന്നും മാറി എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സീരിയലിൽ തന്റെ ഭാവി വരൻ റോവിനൊപ്പം ജൂഹി ഒരു സിനിമയുടെ ലോഞ്ചിന് പങ്കെടുത്തിയിരിക്കുകയാണ്, ജൂഹിയും ഭാവി വരനും കൂടിയുള്ള വീഡിയോ വൈറൽ ആയിരിക്കുകയാണ്. ഇതിനു മുൻപ് റോവിനുമായിട്ടുള്ള ഫോട്ടോ ജൂഹി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നിരുന്നു, ധാരാളം പേര് ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിരുന്നു എന്നാൽ ജൂഹി അവർക്കൊന്നും റിപ്ലൈ കൊടുത്തിരുന്നില്ല, പിന്നീട് ജൂഹി ഫോട്ടോ പിൻവലിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ ലോഞ്ചിന് ഉടനീളം ജൂഹി റോവിനുമായി തിളങ്ങിയിരിക്കുകയാണ്, എറണാകുളത്ത് വെച്ചായിരുന്നു സിനിമയുടെ ലോഞ്ചിങ്. ജിബൂട്ടി എന്നാണ്സിനിമയുടെ പേര്, ഉപ്പും മുളകിന്റെയും സംവിധായകൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജൂഹി ഇപ്പോൾ സീരിയലിൽ നിന്നും മാറി നിൽക്കുന്നത് ഇത് കൊണ്ടാണോ എന്നും ചോദ്യങ്ങൾ ഉയരുന്നു.

വീഡിയോ കാണാം

 

കടപ്പാട്

Related posts

ലെച്ചു ഉപ്പും മുളകിലേക്കും തിരികെ? സൂചന നൽകി വൈറൽ വീഡിയോ

WebDesk4

ലച്ചുവിന്റെ കല്യാണത്തിനു ശേഷം എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ! തുറന്ന് പറഞ്ഞ് ജൂഹി

WebDesk4

മാസ്‌ക് വെച്ചത് കൊണ്ട് അടി കിട്ടിയില്ല ലച്ചുവിന്റെ ആ സ്ഥാനം എടുത്തതിൽ പിന്നെ……………!!

WebDesk4

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും; പാറുക്കുട്ടി ഉപ്പും മുളകിലും നിന്ന് പിന്മാറാനുള്ള കാരണം

WebDesk4

സോഷ്യൽ മീഡിയ വഴി തനിക്കെതിരെ അശ്ലീല വീഡിയോകളും വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നു !! പരാതിയുമായി ജൂഹി

WebDesk4

ലച്ചുവും റോവിനും വിവാഹത്തിന് മുന്നേ വേർപിരിഞ്ഞു !! പിരിയുവാനുള്ള കാരണം …..!!

WebDesk4

ഉപ്പും മുളകില്‍ നിന്നും മുടിയനും പൂജയും പിന്മാറി, കാരണം തിരക്കി ആരാധകർ !!

WebDesk4

ഉപ്പും മുളകും നിർത്തുന്നു? വിശദീകരണവുമായി ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍

WebDesk4

ആ ഓർമ്മകൾ ഒന്നും ഇനിവേണ്ട; റോവിനൊപ്പമുള്ള വീഡിയോകൾ ഡിലീറ്റ് ചെയ്ത് ലച്ചു

WebDesk4

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ബാലു

WebDesk4

തന്റെ ചെറുമകൾക്കൊപ്പം കളിയും ചിരിയുമായി നീലു; ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4