ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ? - മലയാളം ന്യൂസ് പോർട്ടൽ
Film News

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

uppum-mulakum

ഏറെ ആരാധകർ ഉള്ള പരമ്പര ആണ് ഉപ്പും മുളകും, സീരിയലിലെ കഥാപത്രങ്ങൾക്കും ആരാധകർ ഏറെ ആണ്, ഇപ്പോൾ പാരമ്പരയിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്, ലെച്ചുവിന്റെ പകരക്കാരി ആണോ ഈ പുതിയ പെൺകുട്ടി എന്ന് പലരും ചോദിക്കുന്നുണ്ട്, വളരെ സുന്ദരി ആണ് പുതിയ താരം.

പുതിയ അതിഥിയുടെ പ്രോമോ വീഡിയോ ഇതിനോകം മൂന്ന് മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഉപ്പും മുളകിലെയും ലെച്ചുവിന്റെ അതെ മുഖസാദൃശ്യം ഉള്ള പെൺകുട്ടിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്, എന്നാൽ ലെച്ചു ആയിട്ടല്ല, മുടിയന്റെ ആരാധിക ആയിട്ടാണ് ഈ പെൺകുട്ടി എത്തിയിരിക്കുന്നത്. പൂജ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ലെച്ചുവിന്റെ അതെ മുഖം ആയതിനാൽ എല്ലാവരും കരുതിയത് ലെച്ചുവിന് പകരം എത്തിയ ആൾ എന്നാണ്, എന്നാൽ പിന്നീടാണ് ലെച്ചു അല്ല എന്ന് മനസ്സിലായത്, എന്നാൽ പുതിയ അദിതി എത്തിയതോടെ ബാലുവിന്റെ വീട്ടിൽ രസകരമായ സംഭവങ്ങൾ ആണ് നടക്കുന്നത്. അശ്വതി നായരാണ് പൂജ എന്ന പുതിയ കഥാപാത്രമായി എത്തുന്നത്. സൂര്യ മ്യൂസിക്കില്‍ അവതാരകയായി എത്തിയ താരമായിരുന്നു അശ്വതി. അശ്വതിയും ലച്ചുവിനെ പോലെ ഒരു കലക്ക് കലക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

 

Trending

To Top
Don`t copy text!