മലയാളം ന്യൂസ് പോർട്ടൽ
Film News

മാസ്‌ക് വെച്ചത് കൊണ്ട് അടി കിട്ടിയില്ല ലച്ചുവിന്റെ ആ സ്ഥാനം എടുത്തതിൽ പിന്നെ……………!!

ഉപ്പും മുളകിലെയും പൂജ നായർ ആയെത്തി പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് അശ്വതി നായർ, പൂജ ജയറാം എന്ന് പേരുള്ള കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. ലച്ചുവിന്റെ പകരക്കാരി ആയിട്ടാണോ പൂജ എത്തുന്നത് എന്ന രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു, അശ്വതിക്ക് ലച്ചുവിന്റെ അതെ മുഖ സാദൃശ്യം ഉള്ളത് കൊണ്ടാകാം എല്ലാവരും ചിന്തിച്ചത്, എന്നാൽ പൂജ ജയറാമിന്റെ വ്യത്യസ്തമായ ഒരു വേഷം തന്നെ ആയിരുന്നു, പൂജ പാറമട വീട്ടിൽ എത്തിയ ആദ്യ ദിവസത്തെ പരമ്പര റേറ്റിങ് കുത്തനെ ആണ് ഉയർന്നത്,

എന്നാൽ പിന്നീട് പൂജക്കെതിരെ ആളുകൾ സംസാരിച്ച് തുടങ്ങി, ഓവർ ആക്ടിങ് ആണ് ഞങ്ങൾക്ക് ലച്ചുവിനെ മതി എന്നൊക്കെ പറഞ്ഞു നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോൾ അശ്വതി നായർ തന്റെ വിശേഷങ്ങൾ പറയുകയാണ്. ഉപ്പും മുളകിലെ പൂജയും തന്റെ യഥാര്‍ത്ഥ ക്യാരക്ടറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും താരം പറയുന്നു. നൃത്തവും അഭിനയവും മോഡലിംഗും മാത്രമല്ല പാടാനും അറിയാമെന്ന് അശ്വതി തെളിയിച്ചിരുന്നു.പൂജയും താനും തമ്മിൽ യാതൊരു ബന്ധവും ഇല്ല, പൂജയെ പോലെ ഒരു കുശുമ്പി പാറു അല്ല താൻ ഞാൻ വളരെ നിഷ്ക്കളങ്കമായ കുട്ടിയാണ് എന്ന് അശ്വതി പറയുന്നു.

പലർക്കും ലച്ചുവിന്റെ സ്ഥാനത്തേക്ക് പുതിയ ആളെ കൊണ്ടുവരികയാണോ എന്ന സംശയം ഉണ്ടായിരുന്നു എന്നാൽ ഞാൻ ലച്ചുവിന്റെ സ്ഥാനത്തേക്ക് വന്നതല്ല, അതുകൊണ്ട് കുറേ പേര്‍ക്ക് ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് കമന്‍റുകളുമുണ്ടായിരുന്നു. പിന്നീടാണ് അത് മാറിയത്. ഇപ്പോള്‍ കുറേ പേര്‍ തിരിച്ചറിയുന്നുണ്ട്. എന്തോ ഭാഗ്യത്തിന് അടി കിട്ടുന്നില്ല. മാസ്‌ക് വെച്ചോണ്ടായിരിക്കും. എന്ന് അശ്വതി പറയുന്നു.

Related posts

ബാലു ചേട്ടനും നീലു ചേച്ചിയും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു !! ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് താരങ്ങൾ

WebDesk4

ലച്ചു ഇനി റോവിന് സ്വന്തം ? വിവാഹ വേഷത്തിൽ താരങ്ങൾ, സംശയത്തോടെ ആരാധകർ !!

WebDesk4

ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും; പാറുക്കുട്ടി ഉപ്പും മുളകിലും നിന്ന് പിന്മാറാനുള്ള കാരണം

WebDesk4

ലച്ചു പരമ്ബരയില്‍ നിന്നും പിന്മാറിയത് തന്നെ! വിവാധങ്ങൾക്കൊടുവിൽ ഉപ്പും മുളകിലും സംഭവിച്ചത്!

Main Desk

ഉപ്പും മുളകും നിർത്തുന്നു? വിശദീകരണവുമായി ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍

WebDesk4

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

തന്റെ ചെറുമകൾക്കൊപ്പം കളിയും ചിരിയുമായി നീലു; ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

നിങ്ങളുടെ സ്നേഹവും പിന്തുണയും മനസ്സു നിറച്ചു, സന്തോഷവതിയായി ജൂഹി

WebDesk4

ലച്ചുവിന്റെ കല്യാണത്തിനു ശേഷം എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ! തുറന്ന് പറഞ്ഞ് ജൂഹി

WebDesk4

ഉപ്പും മുളകില്‍ നിന്നും മുടിയനും പൂജയും പിന്മാറി, കാരണം തിരക്കി ആരാധകർ !!

WebDesk4

ലെച്ചു ഉപ്പും മുളകിലേക്കും തിരികെ? സൂചന നൽകി വൈറൽ വീഡിയോ

WebDesk4

ഉപ്പും മുളകിൽ നിന്നും പിന്മാറിയ കാരണം ഇതായിരുന്നു, ഭാവി വരനോടൊപ്പം ലച്ചു

WebDesk4