മലയാളം ന്യൂസ് പോർട്ടൽ
Film News

ഉര്‍വശി ചേച്ചിയോട് ‘കട്ട്’ പറയാന്‍ വളരെ ബുദ്ധിമുട്ടാണ് – അനൂപ് സത്യൻ

മലയാളത്തിന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരു നടിയാണ് ഉര്‍വശി. സിനിമയിലെ എത്രചെറിയ കഥാപാത്രമാണെങ്കിലും അതിനെ മനോഹരമാക്കാന്‍ ഉര്‍വശിക്ക് പ്രത്യേക കഴിവാണ്. അടുത്തിടെ ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഉര്‍വശിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഇപ്പോള്‍ ഉര്‍വശിയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്‍.

താരത്തിന്റെ അഭിനയപ്രകടനം വെളിപ്പെടുത്തുന്ന ഒരു വിഡിയോയ്‌ക്കൊപ്പമാണ് പോസ്റ്റ്. ചിത്രത്തിലെ ഗാനത്തില്‍ ഉള്‍പ്പെടുത്താനായി എടുത്ത ചെറിയ രംഗമാണ് വിഡിയോയില്‍.

urvashiവിഡിയോ സീക്വന്‍സ് എടുക്കാനായി ചെറുതായി വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അഭിനേതാക്കളാണ് അവരുടെ ഇഷ്ടത്തിന് ചെയ്യേണ്ടത്. ഉര്‍വശിചേച്ചിയുടെ കാര്യത്തില്‍ അവരോട് കട്ട് പറയാന്‍ ബുദ്ധിമുട്ടാണ് എന്നാണ് അനൂപ് കുറിച്ചിരിക്കുന്നത്.

ശോഭനയുടേയും സുരേഷ് ഗോപിയുടേയും തിരിച്ചുവരവ് എന്ന രീതിയിലാണ് വരനെ ആവശ്യമുണ്ട് ശ്രദ്ധ നേടിയത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലും എത്തിയിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ ചെറിയ വേഷത്തില്‍ എത്തുന്ന ഉര്‍വശിയുടെ പ്രകടനമാണ് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയത്.

Related posts

അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

WebDesk4

ഭർത്താവിന്റെ ചുമലിൽ കയറിയിരുന്ന് ശ്രിന്ദ !! താൻ കണ്ട ആ കാഴ്ച്ചയെ പറ്റി വെളുപ്പെടുത്തി താരം

WebDesk4

യൂട്യൂബിലെ പാചക വീഡിയോ !! രഹന ഫാത്തിമക്കെതിരെ കേസ്

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

ഷാലുവിനെ പോലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് !! ഷാലു മേനോനോട് ആരാധകൻ

WebDesk4

നീലക്കുയിൽ സീരിയലിലെ റാണി വിവാഹിതയാകുന്നു !!

WebDesk4

ആമിര്‍ ഖാന്‍ നൽകിയ ആട്ടക്കുള്ളിൽ 15,000 രൂപ ? യഥാർത്ഥത്തിൽ നടന്നത്

WebDesk4

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

അതൊരിക്കലും തെറ്റായ പ്രവർത്തി അല്ല !! ഓരോരുത്തരുടെയും ഇഷ്ടവും സ്വാതന്ത്ര്യവും ആണ്

WebDesk4

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണെന്നറിഞ്ഞ് കൊണ്ടാണ് ഞാൻ സമ്മതിച്ചത് !!

WebDesk4

കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളുപ്പെടുത്തി രാഹുൽ രാമകൃഷ്ണൻ

WebDesk4

അത് ചെയ്ത ആൾ എന്നെ വിളിച്ചിട്ട് പറഞ്ഞു പ്രശ്നം ആക്കരുത് എന്റെ ഭാര്യ എന്നെ ഡിവോഴ്സ് ചെയ്യുമെന്ന് !! തന്റെ ജീവിത്തിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് എലീന (വീഡിയോ)

WebDesk4