ആ സിനിമ ചെയ്യുമ്പോൾ അമ്മവേഷം ചെയ്യാനുള്ള പ്രായം ഉണ്ടായിരുന്നില്ല! അന്ന് മോൾക്ക് രണ്ടര വയസ്സ്, ഉർവശി 

പ്രേഷകരുടെ പ്രിയങ്കരിയായ നടി ഉർവശി ഇപ്പോൾ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ  കുറിച്ച് തുറന്നു പറയുകയാണ് , ആ സിനിമ ചെയ്യുമ്പോൾ എനിക്ക്  അമ്മ വേഷം ചെയ്യാനുള്ള പ്രായം ഉണ്ടായിരുന്നില്ല, അന്ന് എന്റെ…

പ്രേഷകരുടെ പ്രിയങ്കരിയായ നടി ഉർവശി ഇപ്പോൾ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ  കുറിച്ച് തുറന്നു പറയുകയാണ് , ആ സിനിമ ചെയ്യുമ്പോൾ എനിക്ക്  അമ്മ വേഷം ചെയ്യാനുള്ള പ്രായം ഉണ്ടായിരുന്നില്ല, അന്ന് എന്റെ മകൾ കുഞ്ഞാറ്റക്ക് രണ്ടര വയസുള്ളൂ, എനിക്ക് ഒരുപാടു ബുദ്ധിമുട്ടു ഉണ്ടായിരുന്നു ആ സിനിമ ചെയ്യാൻ, എന്നാൽ ആ സിനിമ ഞാൻ ചെയ്യ്തില്ലെങ്കിൽ സ്ക്രിപ്റ്റ് മാറ്റാനേ കഴിയൂ എന്നാണ് അവർ പറഞ്ഞത്.

അങ്ങനെ ആയപ്പോൾ എനിക്ക് ഒരു പ്രയാസം തോന്നി അങ്ങനെയാണ് ഞാൻ അച്ചുവിന്റെ ‘അമ്മ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ആ ചിത്രം ചെയ്യ്തപോൾ മുതൽ പിന്നീട് എനിക്ക് എല്ലാം അമ്മ വേഷം ആണ് കിട്ടിയത് , അച്ചുവിന്റെ അമ്മ ചെയ്യ്തപോൾ ആയിരുന്നു മമ്മി ആൻഡ് മി എന്ന ചിത്രവും, സകുടുംബം ശ്യാമള യും കിട്ടിയത്.

പിന്നീട് എനിക്ക് അതൊരു ഇഷ്ടമില്ലായിക തോന്നിയിരുന്നു അങ്ങനെ പിന്നീട് ഞാൻ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം ആയിരുന്നു ചെയ്യ്തത്. അന്ന് ഞാൻ രണ്ടാം വിവാഹം കഴിഞ്ഞു മകൻ ജനിച്ച സമയം. ഉർവശി പറയുന്നു, മലയാളത്തിലും, തമിഴിലും, തെലുങ്കിലും നിരവധി ചിത്രങ്ങളിലും ഉർവശി അഭിനയിച്ചിരുന്നു.