ഏറ്റവും സുന്ദരനായ നടൻ ശ്രീനിവാസൻ! തെലുങ്കിൽ അഭിനയിക്കാൻ മടിക്കുന്ന കാരണത്തെ പറ്റി,  ഉർവശി 

ഒരുകാലത്തു അഭിനേത്രികളുടെ ലേഡി സൂപ്പർസ്റ്റാർ തന്നെയായിരുന്നു നടി ഉർവശി, ആ കാലത്തെ ഓരോ സിനിമകളും എടുത്തു നോക്കിയാൽ അറിയാൻ കഴിയും നടിയുടെ അഭിനയ വശ്യത. ഇപ്പോൾ താരം സിനിമയുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു…

ഒരുകാലത്തു അഭിനേത്രികളുടെ ലേഡി സൂപ്പർസ്റ്റാർ തന്നെയായിരുന്നു നടി ഉർവശി, ആ കാലത്തെ ഓരോ സിനിമകളും എടുത്തു നോക്കിയാൽ അറിയാൻ കഴിയും നടിയുടെ അഭിനയ വശ്യത. ഇപ്പോൾ താരം സിനിമയുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു അഭിമുഖം ആണ് ഇപ്പോള് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഇപ്പോൾ താരം പറയുന്നത് സിനിമയിൽ ഏറ്റവും സുന്ദരനായ നടൻ ശ്രീനിവാസൻ എന്നാണ്.

അത് താൻ വെറുതെ പറഞ്ഞതല്ല അദ്ദേഹം  ആണ് മലയാള സിനിമയിലെ ഏറ്റവു വലിയ സുന്ദരൻ, അദ്ദേഹത്തിന്റെ കഴിവ് അതുപോലെയാണ്.  ഞങ്ങൾ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, ചെറുതോ വലുതോ എന്ന് താൻ ഒരിക്കലും കഥപാത്രങ്ങളെ നോക്കാറില്ല, തനിക്ക് ഇഷ്ടപെട്ട കഥപാത്രം ആണെങ്കിൽ അത് ചെയ്‌യും ഉർവശി പറയുന്നു. ഒരാൾ ഒരു സിനിമയുടെ കഥ പറയുമ്പോൾ ഞാൻ താനെ ആലോചിക്കും ആ സിനിമയിൽ ആ വേഷം ചെയ്‌യണമോ എന്ന്.

തമിഴിലും, കന്നഡയിലും  നിരവധി ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട് എന്നാൽ താൻ തെലുങ്കിൽ ചെയ്യ്തിട്ടില്ല കാരണം ആ സിനിമകൾ കൂടുതലും ഗ്ലാമറസ് ഡ്രെസ്സുകൾ ആണ് ധരിക്കേണ്ടി വരുന്നത്, അതിപ്പോൾ സോങ് സമയത്തു ആണെങ്കിലും അങ്ങനെ വേണം, എനിക്ക് അത് താല്പര്യമില്ല ഉർവശി പറഞ്ഞു.