Film News

അവരാണ് എല്ലാം തുടങ്ങിയത് !! എന്നെ മദ്യപാനി ആക്കിയത് ആദ്യ ഭർത്താവിന്റെ വീട്ടുകാർ ആണ്

ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിച്ച നടിയാണ് ഉർവ്വശി, നിരവധി ഹിറ്റ് സൈനികൾ ആണ് ഉർവശി ഇതിനോടകം തന്റെ പേരിൽ സ്വന്തമാക്കിയത്. നായികാ വേഷത്തിൽ അഭിനയം തുടങ്ങിയ ഉർവശി ഇപ്പോൾ ‘അമ്മ വേഷങ്ങളിൽ എത്തി ചേർന്നിരിക്കുകയാണ്. സിനിമയിൽ എത്തിയ ഉർവശി മനോജ് കെ ജയനുമായി പ്രണയത്തിൽ ആകുകയും പിന്നീട് സിനിമയിൽ നിന്ന് ഒഴിവായി നിൽക്കുകയും ആയിരുന്നു. എന്നാൽ ഇവരുടെ ദാമ്പത്യം അധിക നാൾ നീണ്ടു നിന്നില്ല, മനോജ്‌ കെ ജയനുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ഉർവശി വീണ്ടും സിനിമയില്‍ തിരിച്ചെത്തി.

urvashi

ഇപ്പോൾ നിരവധി കഥാപാത്രങ്ങളുമായി തിരക്കിലാണ് ഉർവ്വശി, തന്റെ ജീവിത്തത്തിൽ ഉണ്ടായ ചില മാറ്റങ്ങളെ കുറിച്ച് ഉർവശി വെളിപ്പെടുത്തുകയാണ്. മദ്യപാനം ശീലം തുടക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷമാണ് തുടങ്ങിയതെന്നും താരം പറയുന്നു. മനോജ്‌ കെ ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപാപ്പിക്കാറുള്ളത് അങ്ങനെയാണ് ഇ ശീലം തുടങ്ങിയത് എന്നും ഉർവശി പറയുന്നു.

മകൾ കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കാൻ താൻ സമ്മതിക്കില്ല എന്നും ഉർവശി പറയുന്നു. ന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അത്കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലന്നാണ് താരം പറയുന്നത്.  എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ എല്ലാം തന്നെ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുമെന്നും ഉർവശി വ്യക്തമാക്കുന്നു .

Trending

To Top
Don`t copy text!