മലയാളം ന്യൂസ് പോർട്ടൽ
Film News

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

uthara-unni-wedding-celebra

ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വെച്ചതായി അറിയിക്കുകയാണ് നടി ഉത്തര ഉണ്ണി.  അമ്പലത്തിൽ വെച്ച് വളരെ ലളിതമായി താലി കെട്ട് നടത്തും , കൊറോണ ഭീതി ഒഴിഞ്ഞതിനു ശേഷം മാത്രമേ ആഘോഷപരിപാടികൾ നടത്തു എന്ന് ഉത്തര  ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വിവാഹത്തിനു വേണ്ടി മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ഉത്തര മാപ്പ് ചോദിക്കുന്നു. ഉത്തരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.

uthara unni encagement photos

വളരെ ആഘോഷമായിട്ടാണ് ഉത്തരയുടെ നിശാചയമ കഴിഞ്ഞത്,  സോഷ്യൽ മീഡിയയിൽ ഉത്തരയുടെ നിശ്ചത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

uthara unni instgram post

Related posts

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

സിനിമയിലേക്ക് സംയുക്ത തിരിച്ചു വരുമോ ? മറുപടി നൽകി ബിജു മേനോൻ

WebDesk4

ചിറക്കൽ കാളിദാസനൊപ്പം ഒരു ഫോട്ടോഷൂട്ട്, ദൃശ്യ രഘുനാഥിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

WebDesk4

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

WebDesk4

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം ?

SubEditor

അതീവ സുന്ദരിയായി കറുപ്പ് ഗൗണിൽ മഞ്ജു, അത്ഭുതപെട്ട് തമിഴ് സിനിമ ലോകം

WebDesk4

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക് അയച്ചു !! പൊലീസ് അകമ്ബടിയില്‍ താരം ക്വാറന്റൈനിലേക്ക്

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ

WebDesk4

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

WebDesk4

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ ഞാൻ അഭിനയിച്ച ചിത്രങ്ങൾ ഒന്നും അവളെ കാണിക്കാറില്ല – ചിപ്പി

WebDesk4