മലയാളം ന്യൂസ് പോർട്ടൽ
Film News

നടി തന്റെ നമ്പർ ആണെന്ന് പറഞ്ഞു കൊടുത്തത് ബൂബാലന്റെ നമ്ബര്‍ !! ഫോൺ എടുത്താൽ തെറിവിളി

vani bojan

കഴിഞ്ഞ ഒരാഴ്ചയായി വ്യവസായി ബൂബാലന്റെ ഫോണിലേക്ക് നിരവധി കോളുകൾ വരികയാണ് ഫോൺ എടുത്താൽ ആവിശ്യം ഇതാണ് നടി വാണി ബോജനോട് സംസാരിക്കണം! ഇത് നടിയുടെ നമ്പർ അല്ല എന്ന് പറഞ്ഞാൽ തെറി വിളിയാണ്. ഒരാഴ്ച്ച് മുൻപാണ് ആദ്യത്തെ ഫോൺ കോൾ വന്നത്, അയാളുടെ ആവിശ്യം ഇതായിരുന്നു നടി വാണി ബോജനോട് സംസാരിക്കണം നമ്ബര്‍ തെറ്റിയതായിരിക്കും എന്ന ചിന്തയില്‍ റോങ് നമ്ബര്‍ എന്നു പറഞ്ഞുവെച്ചു. എന്നാല്‍ പിന്നീട് ഇതേ ആവശ്യവുമായി നിരവധി പേര്‍ വിളിക്കാന്‍ തുടങ്ങി.

vani bojan

അവസാനം ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് കാര്യം തിരക്കാൻ വേണ്ടി വ്യവസായി തീരുമാനിച്ചത്. സംഭവം മറ്റൊന്നുമല്ല നടിയുടെ പുതിയ ചിത്രത്തിലെ ഡയലോഗാണ് വ്യവസായിക്ക് പണിയായത്. ‘ഓ മൈ കടവുളേ’ എന്ന സിനിമ റിലീസ് ആയതോടെയാണു ബൂബാലന്റെ ഫോണിനു വിശ്രമമില്ലാതായത്. ചിത്രത്തില്‍ വാണി അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രം നായകനു സ്വന്തം ഫോണ്‍ നമ്ബര്‍ കൊടുക്കുന്ന രംഗമുണ്ട്. ഇതില്‍ വാണി പറയുന്ന ഫോണ്‍ നമ്ബര്‍ ബൂബാലന്റേതാണ്. ഇതോടെയാണ് വാണിയെ അന്വേഷിച്ച്‌ കോളുകള്‍ വരാന്‍ തുടങ്ങിയത്. സിനിമ കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യമൊന്നും സംഗതി പിടികിട്ടിയില്ല. പിന്നീടാണ് സംഭവം അറിയുന്നത്.

vani bojan latest news

റിയൽ എസ്റ്റേറ് വ്യവസായി ബൂബാലൻ കഴിഞ്ഞ 17 വർഷമായി ഉപയോഗിക്കുന്ന നമ്പറാണിത്. തന്റെ അനുവാദമില്ലാതെ നമ്പർ സിനിമയിൽ ഉപയോഗിച്ചതിന് നിർമ്മാതാവിനും സംവിധായകനും എതിരെ കേസ് കൊടുക്കുവാൻ ഒരുങ്ങുകയാണ് ബൂബാലൻ.

Related posts

ജൂൺ ഞങ്ങളുടെ പ്രിയപ്പെട്ട മാസ്സമെന്ന് ഭാവന !! പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ തുടക്കമാണോ എന്ന് ആരാധകർ

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4

വധു വേഷത്തിൽ രഞ്ജിനി ഹരിദാസ് !! ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിലാണ് !! ഇതെന്നെ വല്ലാതെ സന്തോപ്പെടുത്തുന്നു, മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ

WebDesk4

ഓട്ടോ ശങ്കർ എന്ന വെബ്‌സീരിസിന് ശേഷം വീണ്ടും തമിഴകം കീഴടക്കാൻ അപ്പാനി ശരത് എത്തുന്നു …!!

WebDesk4

ലോക്ഡൗണ്‍ അടിച്ചുപൊളിച്ച്‌ നടന്‍ ലാലും കുടുംബവും; ചിത്രങ്ങൾ വൈറൽ

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

അതൊരിക്കലും തെറ്റായ പ്രവർത്തി അല്ല !! ഓരോരുത്തരുടെയും ഇഷ്ടവും സ്വാതന്ത്ര്യവും ആണ്

WebDesk4

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

പല തവണ ഞങ്ങളുടെ ബന്ധം വേർപ്പെടുത്തി !! ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി

WebDesk4

ദുൽഖർ സൽമാന്റെ നായികയായി കാജൽ അഗർവാൾ എത്തുന്നു

WebDesk4