ബ്രായും പാന്റും ധരിച്ച് ഗ്ലാമറസായി വാണി കപൂര്‍, രണ്‍ബീറിനൊപ്പം ചേര്‍ന്ന് നിന്നുള്ള നടിയുടെ ഫോട്ടോ വൈറലാകുന്നു

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഉടന്‍ മാതാപിതാക്കളാകാന്‍ പോകുന്നു. അടുത്തിടെ ഭാര്യ ആലിയ ഭട്ടിനെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ രണ്‍ബീറിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.

അതേ സമയം താരത്തിന്റെ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ ഫോട്ടോയില്‍, രണ്‍ബീര്‍ പ്രണയാതുരനായി നടി വാണി കപൂറിനൊപ്പം നില്‍ക്കുന്നതാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തില്‍, വാണി കപൂര്‍ ബ്രാ ധരിച്ചാണ് രണ്‍ബീറിനൊപ്പം പോസ് ചെയ്തിരിക്കുന്നത്.

ഈ ഫോട്ടോയില്‍, രണ്‍ബീര്‍ കപൂറും വാണിയും ഒരേ സ്റ്റൂളില്‍ ഇരിക്കുന്നതാണ്. ചിത്രത്തില്‍, രണ്‍ബീര്‍ കപൂറുമായി വളരെ ചേര്‍ന്ന് നില്‍ക്കുന്നതായാണ് വാണിയെ കാണുന്നത്, ആലിയ ഭട്ടിന് തീര്‍ച്ചയായും അസൂയ തോന്നുമെന്നാണ് ആരാധകരുടെ കമന്റുകള്‍.

ഈ ചിത്രത്തില്‍ വാണി കപൂര്‍ ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചാണ് കാണപ്പെടുന്നത്. വെള്ള നിറത്തിലുള്ള ബ്രായും അതേ നിറത്തിലുള്ള പാന്റുമാണ് വാണി ധരിച്ചിരിക്കുന്നത്. നടിയുടെ ഈ പാന്റ്സ് വളരെ സുതാര്യമായതിനാല്‍ അവളുടെ ശരീരം പാന്റിനുള്ളില്‍ വ്യക്തമായി കാണാം. വാണിയുടെ അരയില്‍ കൈവെച്ച് രണ്‍ബീര്‍ കപൂര്‍ പോസ് ചെയ്യുന്നത് കാണാം. എന്തായാലും ഇരുവരുടേയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Gargi