August 16, 2020, 1:30 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ പഠിപ്പിക്കാൻ വരണ്ട !! നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാര്‍

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി വനിത ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

നിങ്ങളുടെ സ്നേഹത്തിനു നന്ദി, എന്റെ ക്ഷേമം അന്വേഷത്തിനും നന്ദി അറിയിച്ച് കൊള്ളുന്നു. എനിക്ക് വിദ്യാഭാസവും വിവരവും ഉണ്ട്. നിയമപരമായി എല്ലാ കാര്യങ്ങളും എനിക്കറിയാം. ഇത് പൊതുസമൂഹത്തിന്റെ കാര്യാമല്ല, ദയവായി ഒന്ന് പോയി തരൂ. ഇതെന്റെ കുടുമ്പ പ്രശ്നമാണ്. അതിൽ ആരും ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആവിഷയമില്ലാതെ ഇടപെടാൻ വരരുത്. നിങ്ങള്‍ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.’-വനിത കുറിച്ചു.

ജൂൺ 27 നു ആയിരുന്നു വനിതയും പീറ്ററും വിവാഹിതരായത്, അതിനു പിന്നാലെ ആണ് പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് വന്നത്. താനുമായിട്ടുള്ള  ബന്ധം വേർപെടുത്താതെയാണ് ഇരുവരും വിവാഹം ചെയ്തത്, എന്നോട് വിവാഹ കാര്യം മറച്ചു വെച്ചു, സിനിമക്ക് വേണ്ടിയാണു വനിതയെ വിവാഹം ചെയ്യുന്നത് എന്നാണ്  പീറ്റർ എന്നോട് പറഞ്ഞത്  എന്നാണ് പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്ത് പരാതിയിൽ പറയുന്നത്.

Related posts

പർദ്ദയിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു വസ്ത്രത്തിൽ നിന്നും കിട്ടിയിട്ടില്ല !! ഇക്കിളി നായിക മതം മാറുവാനുള്ള കാരണം

WebDesk4

അത് ചെയ്ത് വല്ലാതെ മനസ്സ് മടുത്തപ്പോഴാണ് ഞാൻ സിനിമയിലേക്ക് എത്തിച്ചേർന്നത് !!

WebDesk4

തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക ഇത്രയും ആണ് !! ഷിയാസിന്റെ ഉത്തരം കേട്ട് ഞെട്ടി അവതാരകൻ

WebDesk4

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

WebDesk4

ഉണ്ണി മേരി എന്ന നടിയേക്കാൾ അവർക്കാവിശ്യം നടിയുടെ ശരീരം ആയിരുന്നു !! ഉണ്ണി മേരിയെ ചതിക്കുഴിയിൽ വീഴ്ത്തിയ ആ സിനിമ

WebDesk4

മകന്റെ ആ മൂന്ന് സിനിമകൾ ഞാൻ കാണാറില്ല !! മോഹൻലാലിനെ പറ്റി അമ്മ

WebDesk4

സൗന്ദ്യര്യത്തിന് പിന്നാലെ ഞാൻ പോയാൽ പിന്നെൻറെ മക്കളുടെ കാര്യം ആര് നോക്കും !!

WebDesk4

താങ്കളുടെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ എനിക്ക് വേണം !! അന്ന് ആ യുവതി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി, ദേവൻ

WebDesk4

അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്ത് യുവാവ് അടിച്ചു !! യുവാവിനോട് കയർത്ത് നടി നേഹ

WebDesk4

എന്റെ ഭർത്താവിന് സംഭവിച്ചത് പോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ ?? താരാകല്യാണി

WebDesk4

തമ്മിലടി കൂടി നമിത പ്രമോദും മിയ ജോർജും, അടിയുടെ കാരണം ഇതാണ്

WebDesk4

താൻ മദ്യപിക്കാറുണ്ട്!! അത് കുറ്റമാണോ ?? തന്റെ മദ്യപാനത്തെ പറ്റി തുറന്നു പറഞ്ഞു വീണ നന്ദകുമാർ

WebDesk4
Don`t copy text!