August 4, 2020, 8:02 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

നടി വനിത വിജയകുമാർ വിവാഹിതയായി

Vanitha-Vijayakumar

തെന്നിന്ത്യൻ നടി വനിത വിജയകുമാർ വിവാഹിതയായി, പ്രമുഖ വിശ്വൽ എഫക്ട് ഡിസൈനർ പീറ്റർ പോൾ ആണ് വനിതയെ വിവാഹം ചെയ്തത്.

വനിതയുടെ മൂന്നാമത്തെ വിവാഹം ആയിരുന്നു ഇത്, ഏറെ നാളത്തെ പ്രണയമാണ് ഇരുവരുടെയും. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വനിത താൻ വിവാഹിതയാകുന്ന കാര്യം പുറത്ത് വിട്ടത്. 2000ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം.

ആകാശുമായുള്ള ബന്ധം 2007ല്‍ പിരിഞ്ഞു. ആനന്ദ് ജയ്‍ രാജനുമായി ജയ്‍ രാജനുമായി 2007ല്‍ വിവാഹിതയായി. 2012ല്‍ ആനന്ദുമായുള്ള വിവാഹബന്ധവും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി,വിജയ് ശ്രീഹരി, ജോവിത, ജയ്‍നിത എന്നിവരാണ് വനിതയുടെ മക്കൾ.

Don`t copy text!