വ​ര​ല​ക്ഷ്മി​യോ​ട് മാപ്പു ചോതിച്ചു ശ​ര​ത്കു​മാ​ര്‍!!

ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തമിഴിൽ ഇപ്പോൾ വളരെ തിരക്കുള്ള ഒരു നായികയായി ഇവർ മാറിക്കഴിഞ്ഞു. വില്ലത്തി വേഷങ്ങളിൽ ആണ് വരലക്ഷ്മി തിളങ്ങിയിരിക്കുന്നത്. വിജയ്‌യുടെ സർക്കാർ മൂവിയിലെ വില്ലത്തി വേഷം വരലക്ഷ്മിക്കു ഒരുപാട് അഭിനന്ദനംനേടികൊടുത്തിരുന്നു.…

ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തമിഴിൽ ഇപ്പോൾ വളരെ തിരക്കുള്ള ഒരു നായികയായി ഇവർ മാറിക്കഴിഞ്ഞു. വില്ലത്തി വേഷങ്ങളിൽ ആണ് വരലക്ഷ്മി തിളങ്ങിയിരിക്കുന്നത്. വിജയ്‌യുടെ സർക്കാർ മൂവിയിലെ വില്ലത്തി വേഷം വരലക്ഷ്മിക്കു ഒരുപാട് അഭിനന്ദനംനേടികൊടുത്തിരുന്നു.

മ​ക​ള്‍ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റി​നോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന് ന​ട​ന്‍ ശ​ര​ത്കു​മാ​ര്‍. വ​ര​ല​ര​ക്ഷ്മി ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച പോ​ടാ പോ​ടി എ​ന്ന സി​നി​മ ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്താ​ണ് റി​ലീ​സ് ചെ​യ്ത​ത്. സി​നി​മ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ട സ​മ​യം താ​ന്‍ യാ​തൊ​രു സ​ഹാ​യ​വും വ​ര​ല​ക്ഷ്മി​ക്ക് ചെ​യ്ത് ന​ല്‍​കി​യി​ട്ടി​ല്ല​ന്ന് ശ​ര​ത്കു​മാ​ര്‍ പ​റ​ഞ്ഞു.

 

എ​ന്നാ​ല്‍ വ​ര​ല​ക്ഷ്മി ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ സി​നി​മ​യി​ല്‍ ഇ​ടം നേ​ടി. അ​ര്‍​പ്പ​ണ​ബോ​ധ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് അ​വ​ളെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​തി​ല്‍ പി​താ​വെ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ ഒ​രു​പാ​ട് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ശ​ര​ത്കു​മാ​ര്‍ പ​റ​ഞ്ഞു.