മലയാളം ന്യൂസ് പോർട്ടൽ
Film News

താര പുത്രിയായിട്ടും മോശമായ രീതിയിൽ തന്നോട് പലരും സമീപിച്ചു !! സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു വരലക്ഷ്മി ശരത്കുമാർ

varalekshmi-sharath-kumar

നടൻ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാർ, ചെയ്ത സിനിമകൾ എല്ലാം മനോഹരമാക്കാൻ വരലക്ഷ്മിക്ക് കഴിഞ്ഞു. വളരെ പെട്ടെന്നായിരുന്നു വരലക്ഷ്മി പ്രശസ്തയായത്, ഇപ്പോൾ തനിക്ക് സിനിമയിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വരലക്ഷ്മി പറയുകയാണ്, ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം.

varalekshmi

പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വെയ്ക്കുമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കാസ്റ്റിങ് കൗച്ചിനെ കുറിച്ച്‌ തുറന്നുപറഞ്ഞതിന്റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നുവെന്നും 25 സിനിമകള്‍ ചെയ്തുവെന്നും വരലക്ഷ്മി പറഞ്ഞു.

25 നിര്‍മ്മാതാക്കള്‍ക്കും നല്ല സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു. ഇപ്പോഴും താന്‍ ജോലി തുടരുകയാണ്. 29ആം സിനിമയില്‍ ഒപ്പിട്ടു. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പറ്റില്ല എന്ന് പറഞ്ഞ് മുന്നോട്ടുപോകണമെന്നാണ് തന്റെ അഭിപ്രായമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

xvaralaxmi-sarathkumar_i

ചില സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്ബോള്‍ പരാതിപ്പെടുകയും ചെയ്യാറുണ്ട്. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത്തരത്തിലുള്ള ഓഫറുകള്‍ നിരസിച്ച്‌ പൊരുതി മുന്നേറാന്‍ ശ്രമിക്കണമെന്നും താരം വ്യക്തമാക്കി.

Related posts

അംഗൻവാടി അധ്യാപികമാരെ അപമാനിച്ചു, നടൻ ശ്രീനിവാസനെതിരെ കേസ് ഫയൽ ചെയ്തു

WebDesk4

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

WebDesk4

ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

WebDesk4

ഗ്ലാമറസ് ലുക്കിൽ അജിത്തിന്റെ മകൾ, വൈറൽ ഫോട്ടോഷൂട്ട്

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

WebDesk4

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ ആയിരുന്നു അതൊക്കെ, ശ്രീയ അയ്യരുമായിട്ടുള്ള പ്രണയവർത്തകളെ കുറിച്ച് ബഷീര്‍ ബഷി

WebDesk4

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

സെറ്റിൽ തിളങ്ങി സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യയും ഭാവ്നിയും

WebDesk4