വരനെ ആവിശ്യമുണ്ട്, സുരേഷ് ഗോപിയും ദുൽഖറും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദുൽക്കറും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നു, വരനെ ആവിഷയമുണ്ട് എന്ന ചിത്രത്തിലാണ് രണ്ടു പേരും ഒരുമിച്ച് എത്തുന്നത്. ദുൽകർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപ് സത്യൻ അന്തിക്കാട് ആണ്, സുരേഷ് ഗോപിയും ഭവനും…

varane avishyamund movie first look poster

ദുൽക്കറും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നു, വരനെ ആവിഷയമുണ്ട് എന്ന ചിത്രത്തിലാണ് രണ്ടു പേരും ഒരുമിച്ച് എത്തുന്നത്. ദുൽകർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപ് സത്യൻ അന്തിക്കാട് ആണ്, സുരേഷ് ഗോപിയും ഭവനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്, വളരെ നാളുകൾക്ക് ശേഷം ആണ് സുരേഷ് ഗോപിയും ഭാവനയും ഒന്നിക്കുന്നത്.

ദുൽഖരും സുരേഷ് ഗോപിയും നായകന്മാരായി ഒന്നണിക്കുന്ന ഈ സിനിമയിൽ കല്യാണിയും ശോഭനയും ആണ് നായികമാർ, ചിത്രത്തിന്റെ പോസ്റ്റർ ചിത്രത്തിലെ ക്ലാസ്സിഫൈസ് പേജിന്റെ പശ്ചാലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഫീൽഡ് ഗൂഡ എന്റെർറ്റൈനെർ ന്റെ പശ്ചാത്തലത്തിലാണ് ചിത്രം അരങ്ങേറുന്നത്. ഉരവ്വശിയും ഈ സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ട്, ദുൽകർ സൽമാൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

ദുൽകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ.

ഈ ദശകത്തിൽ ഒരു പ്രത്യേക ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ ഉപയോഗിച്ച് ആരംഭിക്കുന്നു. സുരേഷ് ഗോപി സർ, ശോഭന മാഡം, കല്യാണി പ്രിയദർശൻ, തീർച്ചയായും നിങ്ങളുടേതാണ്. മലയാള സിനിമയുടെ രണ്ട് തലമുറകളുടെ ഒത്തുചേരലാണ്- ഒന്ന് മറ്റൊന്നിനെ വളരെയധികം സ്വാധീനിച്ചത്. ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നു, ഒപ്പം ഒരു വർഷം കൂടി

https://www.facebook.com/DQSalmaan/photos/a.373034986132319/2172263542876112/?type=3&__xts__%5B0%5D=68.ARCpKrjcrLxFD6Wt3BjdtHkidH6jHvXga30wk7yF8W6yUTCWn6c1EzuS2Et41sEkHwMj56IErwF3GujEmgLq61fOi47KguU6pIL8-7SmiCArnbQF5acBt7igiXaYVt36yJ8THMBkcIorDSsvfbSrJwnnFCAtVu-1nM1KP4bC2fLX7kh8cUiryKFXYHQ-GfBWdciuXIFt8DCXQEd7WGnG-A5kxfpMs6Pee1Ht7Lmt5EbyYwqtAcfDoyPIiCdWK3Tn_nVxbEewH97gyy4hMvkSAVz3kEy1WujMxLMgl_vTvxFd0BANZjjGSZAClMsj_g7RQgS11BENoT4Gi6dlapcUh-aa7w&__tn__=-R

ഏറെ കാലത്തിനു ശേഷം സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന് മാത്രമല്ല, കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.