വട്ടിയൂർകാവിൽ മേയർ ബ്രോക്ക് നൂറ് മേനി വിജയം .

വട്ടിയൂർകാവിൽ ഇപ്രാവിഷത്തെ ഉപതിരഞ്ഞെടുപ്പിൽ നൂറുമേനി വിജയമാണ് മേയര്‍ വികെ പ്രശാന്ത് കൈവരിച്ചത് . വട്ടിയൂർകാവ് നിലനിർത്താമെന്നുള്ള കോൺഗ്രസ്സിന്റെ പ്രതീക്ഷകൾക്കേറ്റ വൻ തിരിച്ചടിയായിരുന്നു വികെ പ്രശാന്തിന്റെ വിജയം വോട്ടുകൾ ഇന്നിതൊടങ്ങിയത് മുതൽ ലീഡ് നിലനിർത്തിയ പ്രശാന്ത്…

വട്ടിയൂർകാവിൽ ഇപ്രാവിഷത്തെ ഉപതിരഞ്ഞെടുപ്പിൽ നൂറുമേനി വിജയമാണ് മേയര്‍ വികെ പ്രശാന്ത് കൈവരിച്ചത് . വട്ടിയൂർകാവ് നിലനിർത്താമെന്നുള്ള കോൺഗ്രസ്സിന്റെ പ്രതീക്ഷകൾക്കേറ്റ വൻ തിരിച്ചടിയായിരുന്നു വികെ പ്രശാന്തിന്റെ വിജയം വോട്ടുകൾ ഇന്നിതൊടങ്ങിയത് മുതൽ ലീഡ് നിലനിർത്തിയ പ്രശാന്ത് 14,438  വോട്ടകൾക്കാണ് പൂരിപഷം പിടിച്ചു നിരത്തിയത്. ഇത് കോൺഗ്രസിന്റെ പ്രതിച്ഛായക്കേറ്റ വാൻ തിരിച്ചടി തന്നെയായിരുന്നു 2011 ൽ ആയിരുന്നു വട്ടിയൂർക്കാവിലെ മണ്ഡലം മാക്കി മാറ്റിയത്.

ഇതിനു മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടു തവണയും കോൺഗ്രസ് സ്ഥാനാർഥി മുരളീധരനാണ് വിജയിച്ചിരുന്നത് സമുതായ വോട്ടുകളെ നിലനിർത്താം എന്ന കോൺഗ്രസിന്റെ വിശ്വാസമാണ് ഇപ്പ്രാവശ്യം നിഷ്പക്ഷമായത്. മുൻകാലങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് ഇപ്പ്രാവശ്യം വിജയം കൈവരിക്കാം എന്നതായിരുന്നു വിഷ്വസം അതിനായി ജില്ലാ പ്രസിഡന്റെ സുരേഷിനെ നിരത്തിയെങ്കിലും ഫലം കണ്ടില്ല. രാഷ്ട്രീയ വോട്ടുകളെക്കാൾ സമുതായ വോട്ടുകളാണ് വട്ടിയൂർകാവിനെ നിലനിർത്തുക എന്ന ബിജെപിയുടെയും കോൺഗ്രസിന്റയും ആത്മവിഷ്വസം കൂടിയാണ് തകർന്നത്

വികെ പ്രശാന്തിന്റെ ജാനകിയത തന്നെയാണ് സമുതായ വോട്ടുകൾ രാഷ്രിയ വോട്ടുകളായി മാറിയത് 2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വികെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്.68 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.62.66 ശതമാനമായിരുന്നു പോളിങ് ശതമാനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മണ്ഡലത്തിലെ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്.