മലയാളം ന്യൂസ് പോർട്ടൽ
Film News

നൂറിൻ നായികയായി എത്തുന്ന വെള്ളേപ്പം സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

തൃശൂരിലെ വെള്ളേപ്പവിശേഷം വിഷയമാക്കി പ്രവീൺ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്. തൃശൂരിന്‍റെ പ്രാതൽ മധുരത്തിന്‍റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജീവൻ ലാൽ ആണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്. ടി എം റഫീഖ് നിർമ്മിക്കുന്ന ചിത്രത്തിന് തൊട്ടപ്പൻ എന്ന ചിത്രത്തിന് ശേഷം ലീല എൽ ഗിരീഷ് കുട്ടൻ സംഗീതമൊരുക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ ആണ് ചിത്രത്തിലെ നായികാനായകന്മാർ. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ  പുറത്ത് ഇറങ്ങിയിരിക്കുകയാണ്, ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഗാനത്തിന്റെ ടീസർ വിനീത് ശ്രീനിവാസൻ ആണ് ഗാനം പാടിയിരിക്കുന്നത്

velleppam movie 1

അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേർന്നാണ്.

Velleppam Song Teaser

വിനീത് ശ്രീനിവാസന്‍ പാടിയ വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ കാണാംVelleppamDirection: Praveen Raj PookaadanProducers: Jins Thomas , Dwarak UthayshankarDop: Shihab OngallurWriter : Jeevan LalEditor : Ranjith TouchriverMusic Director : Erik JohnsonLyrics: Dinu Mohan

Gepostet von Velleppam am Montag, 6. April 2020

Related posts

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം !! ആ പ്രണയമാണ് എന്നെ ഈ രീതിയിൽ എത്തിച്ചത് – ജസ്ല മാടശ്ശേരി

WebDesk4

പർദ്ദയിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു വസ്ത്രത്തിൽ നിന്നും കിട്ടിയിട്ടില്ല !! ഇക്കിളി നായിക മതം മാറുവാനുള്ള കാരണം

WebDesk4

ആ കുട്ടികളിൽ ഒരാൾ ഞാനാണ് !! കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

സൗന്ദര്യ വിളിച്ചിട്ട് രണ്ടുമാസം ഗർഭിണി ആണെന്ന് പറഞ്ഞു !! പിറ്റേ ദിവസം അറിയുന്നത് അവരുടെ അപകടമരണ വാർത്ത ആണ്

WebDesk4

എന്റെ കുടുംബത്തോടോപ്പം സന്തോഷമായി ജീവിക്കുന്ന ആളാണ് ഞാൻ !!

WebDesk4

രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

WebDesk4

ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

WebDesk4

എന്റെ മകൻ സഞ്ചരിച്ച ഫ്ലൈറ്റിൽ കൊറോണ ബാധിതൻ ഉണ്ടായിരുന്നു !! ഇപ്പോൾ വീടിന്റെ ഗേറ്റില്‍ പോലും തൊടാൻ പറ്റാത്ത സാഹചര്യമാണ്, സുരേഷ് ഗോപി

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

എനിക്ക് ഇഷ്ട്ടപ്പെട്ട വേഷങ്ങൾ ഒന്നും തന്നെ മലയാളത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല !!

WebDesk4

മകന്റെ പിറന്നാൾ ആഘോഷമാക്കി ശാലിനിയും അജിത്തും ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

അമ്മ ചിട്ടിപിടിച്ച് വാങ്ങി കൊടുത്ത തയ്യൽ മെഷീനിൽ തുടങ്ങിയ ജീവിതം …!!

WebDesk4