കുതിരപ്പുറത്ത് സവാരി നടത്തി നായ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വ്യത്യസ്തങ്ങളായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രസകരമായ പല വീഡിയോകളും ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. മാനസിക സമ്മര്‍ദങ്ങളിലായിരിക്കുന്ന സമയങ്ങളില്‍ ഇത്തരം വീഡിയോകള്‍ കാണുന്നത് തന്നെ കണ്ണിന് കുളിര്‍മയാണ്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…

വ്യത്യസ്തങ്ങളായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രസകരമായ പല വീഡിയോകളും ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. മാനസിക സമ്മര്‍ദങ്ങളിലായിരിക്കുന്ന സമയങ്ങളില്‍ ഇത്തരം വീഡിയോകള്‍ കാണുന്നത് തന്നെ കണ്ണിന് കുളിര്‍മയാണ്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു നായ കുതിരപ്പുറത്ത് കയറി സവാരി നടത്തുന്ന വീഡിയോ. വീഡിയോ ക്ലിപ്പ് ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്, ഏകദേശം 4 ലക്ഷത്തോളം ആള്‍ക്കാരാണ് വീഡിയോ കണ്ടത്. നിങ്ങള്‍ക്കും ഈ വീഡിയോ ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.

https://twitter.com/Yoda4ever/status/1548121488313778176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1548121488313778176%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fthe-internet-has-a-lot-to-say-about-this-video-of-a-dog-riding-a-horse-viral-1977466-2022-07-19

ഇപ്പോള്‍ വൈറലായ വീഡിയോയില്‍, ഒരു നായ കുതിരയുടെ പുറകില്‍ കയറുന്നത് കാണാം. കുതിര അലക്ഷ്യമായി നഗരത്തിലുടനീളം കുതിച്ചു, ട്രാഫിക് ലൈറ്റുകളില്‍ പോലും നിന്നു. അപ്പോഴെല്ലാം, പൂച്ച അതിന്റെ പുറകിലിരുന്ന് സവാരി ആസ്വദിക്കുകയായിരുന്നു.

വീഡിയോ എവിടെ നിന്നാണെന്ന് വ്യക്തമല്ല.