രഹസ്യമായി അങ്ങനെ ചെയ്യുന്നവരാണ് കൂടുതൽ പേരും, മനസ്സ് തുറന്നു വിദ്യ ബാലൻ!

ജന്മം കൊണ്ട് പാലക്കാട്ട്കാരി പെൺകുട്ടി ആണെങ്കിലും ബോളിവുഡിൽ എത്തിയപ്പോൾ ആണ് വിദ്യ ബാലന്റെ ഭാഗേയം തെളിഞ്ഞത്. ഇന്ന് സിനിമ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് വിദ്യ ബാലൻ. ഏറ്റെടുത്ത് ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം അതി…

Vidya Balan about silk smitha

ജന്മം കൊണ്ട് പാലക്കാട്ട്കാരി പെൺകുട്ടി ആണെങ്കിലും ബോളിവുഡിൽ എത്തിയപ്പോൾ ആണ് വിദ്യ ബാലന്റെ ഭാഗേയം തെളിഞ്ഞത്. ഇന്ന് സിനിമ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് വിദ്യ ബാലൻ. ഏറ്റെടുത്ത് ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം അതി മനോഹരമായി ചെയ്യാൻ കഴിവുള്ള താരങ്ങളിൽ ഒരാൾ. നാഷണൽ അവാർഡുകൾ വരെ സ്വന്തമാക്കിയ താരം മികച്ച അഭിനയത്തിലൂടെ സിനിമയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ നിലപാടുകൾ ഒരു മടിയുമില്ലാതെ വ്യക്തമാക്കുന്ന താരം കൂടിയാണ് വിദ്യ. ഇപ്പോഴിതാ ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ തന്റെ മാനസികാവസ്ഥ വെളിപ്പെടുത്തുകയാണ് താരം.

Vidya Balan
Vidya Balan

സിനിമ നടി സിൽക്ക് സ്മിതയുടെ ജീവിത കഥപറയുന്ന ചിത്രം ആയിരുന്നു ഡേർട്ടി പിച്ചർ. ഒരു മാദക നടിയായി മാത്രമേ സ്മിതയെ ആളുകൾ കണ്ടിരുന്നോളു. ഒരുപാട് വിഷമങ്ങളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും കടന്നു പോയത്തിനു ശേഷമാണു സ്മിത ആത്മഹത്യ ചെയ്തത്. ഡേർട്ടി പിച്ചറിൽ സ്മിതയെ അവതരിപ്പിച്ചത് ഞാനായിരുന്നു. വെറും അഭിനയം ആയിട്ട് കൂടി ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ എനിക്ക് വല്ലാത്ത സമ്മർദ്ദം ആണ് ഉണ്ടായത്.
Vidya Balan Image
Vidya Balan Image

എത്ര വലിയ പ്രതിസന്ധികളിലൂടെയും സമ്മര്ദങ്ങളിലൂടെയുമാണ് സ്മിത കടന്നു പോയതെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു. സ്മിത ആത്മഹത്യാ ചെയ്യുന്ന രംഗം എത്തിയപ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും പറഞ്ഞറിയിക്കാൻ കഴിയില്ല. ആ രംഗം കഴിഞ്ഞതിനു ശേഷം എനിക്ക് പണിയും ശ്വാസം മുട്ടലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Vidya Balan Photos
Vidya Balan Photos

സിനിമയിൽ ആടിപ്പാടുകയും കളിച്ചു ചിരിക്കുകയും ചെയ്യുന്ന നായികമാരെ മാത്രമേ പ്രേക്ഷകർക്ക് അറിയൂ. എന്നാൽ അവരുടെ ജീവിതം എത്രത്തോളം സംഘീർണം ആണെന്ന് ഒരിക്കലും ആർക്കും അറിയില്ല. നായികമാരുടെ പൊതുവെ താല്പര്യക്കുറവാണ് മിക്ക ആളുകൾക്കും. എന്നാൽ രഹസ്യമായി അവരെ ആരാധിക്കുകയും മനസ്സിൽ കൊണ്ട് നടക്കുകയുമാണ് പൂരിഭാഗം ആളുകളും ചെയ്യുന്നത്.