മലയാളം ന്യൂസ് പോർട്ടൽ
Film News

അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും മാതൃദിനാശംസകള്‍!

vignesh-shivan-with-mother

ലോകം മുഴുവന്‍ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തിലും മാത്രമുദിനമായ ഇന്നലെ അമ്മമാര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ആരും മറന്നില്ല.നിരവധി സിനിമ താരങ്ങളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അമ്മമാര്‍ക്ക് ആശംസകളുമായി എത്തിയത്. എന്നാല്‍ കുറച്ച്‌ വ്യത്യസ്തമായ രീതിയില്‍ മാതൃദിനത്തില്‍ മൂന്ന് പേര്‍ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.

nayantharaഅമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും കൂടിയാണ് വിഘ്നേഷ് ആശംസകള്‍ നേര്‍ന്നത്.നടിയും വിഘ്നേഷിന്റെ കാമുകിയുമായ നയന്‍താരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ആദ്യം വിഘ്നേഷ് പങ്കുവച്ചത്.

vignesh shivan‘മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നന്നായി വളര്‍ത്തി നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,’ എന്നാണ് നയന്‍താരയും അമ്മയും ഒന്നിച്ചുള്ള ചിത്രത്തിന് വിഘ്നേഷ് നല്‍കിയ അടിക്കുറിപ്പ്.

Related posts

ഐഖ്യ ദീപം തെളിയിച്ച് സിനിമാ ലോകം !! ചിത്രങ്ങൾ കാണാം

WebDesk4

അവതാരികയിൽ നിന്നും നായികയിലേക്ക്, 35 വയസ്സിലും താര സിംഹാസനം ഇവൾക്ക് സ്വന്തം, ഡയാന നയന്താരയായ കഥ വായിക്കാം 

WebDesk4

പ്രഭുദേവക്കൊപ്പം നയൻ‌താര വീണ്ടും ഒന്നിക്കുന്നു !! പ്രഭുദേവയുടെ പുതിയ ചിത്രത്തിൽ നയൻ‌താര എത്തുന്നു ?

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

പ്രേണയിച്ചു കൊതിതീരാതെ നയൻസും രജനിയും! ദര്‍ബാറിലെ പ്രോമോ സോങ് കാണാം!

Main Desk

തന്റെ നിബന്ധനകൾ തെറ്റിച്ച് നയൻ‌താര; ഇതിനു പിന്നിലെ കാരണം തിരക്കി ആരാധകർ !!

WebDesk4

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

WebDesk4

അത് സംഭവിച്ചാൽ മാത്രമേ ഞങ്ങൾ വിവാഹിതരാകു, നയൻ‌താര തന്റെ വിവാഹം വൈകിപ്പിക്കുന്നതിന്റെ കാരണം

WebDesk4

നേരിട്ട് കണ്ടാൽ നയൻതാരയുമായി യാതൊരു സാദൃശ്യവും ഇല്ല; എന്നാൽ മേക്കപ്പിന് ശേഷം !! ഏവരെയും അമ്പരപ്പിച്ച വൈറൽ മേക്കപ്പ് വീഡിയോ

WebDesk4

നയൻതാര എന്ന പേരിനൊപ്പം സൗഭാഗ്യവും എത്തിച്ചേർന്നു!! നയൻതാരയ്ക്ക് പേരിട്ട ആ വ്യക്തിയുടെ തുറന്ന് പറച്ചിൽ

WebDesk4