താരങ്ങൾക്കൊപ്പം വിജയ് യേശുദാസിന്റെ മ്യൂസിക് നൈറ്റ് !!

മലായാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് യേശുദാസ്. വര്ഷങ്ങളായി നിരവധി ചിത്രങ്ങളിലെ ഗാനത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അനുഗ്രഹീത ഗായകൻ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഗാനം ആലപിച്ചിട്ടുണ്ട്. ഗായകൻ മാത്രമല്ല, താൻ ഒരു…

മലായാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് യേശുദാസ്. വര്ഷങ്ങളായി നിരവധി ചിത്രങ്ങളിലെ ഗാനത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അനുഗ്രഹീത ഗായകൻ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഗാനം ആലപിച്ചിട്ടുണ്ട്. ഗായകൻ മാത്രമല്ല, താൻ ഒരു മികച്ച നടൻ കൂടിയാണെന്ന് വിജയ് യേശുദാസ് തെളിയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ അവൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിന്റെ അരങ്ങേറ്റം നടത്തിയത്. ശേഷം 2015ൽ തമിഴിൽ ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയിൽ മാരിയിൽ വില്ലൻ വേഷത്തിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇതിനു ശേഷവും താരം സിനിമകൾ ചെയ്തു തുടങ്ങി.

ഇപ്പോൾ വിജയ് യേശുദാസ് താരങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നടത്തിയ മ്യൂസിക് നെറ്റിലെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒരു മധുരക്കിനാവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് വിജയ് യേശുദാസ് വേദിയിൽ പാടുന്നത്. പാട്ടിന് ചുവട് വെച്ച് താരങ്ങളും സുഹൃക്കളെയും വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.