ചിയാൻ വിക്രം അഭിനയം നിർത്തുന്നു !! തന്റെ നിലപാട് വ്യക്തമാക്കി താരം

മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ മഹാനടൻ ആണ് വിക്രം, തമിഴിൽ എന്ന പോലെ തന്നെ മലയാളത്തിലും അദ്ധേഹത്തിനു നിരവധി ആരാധകർ ആണുള്ളത്. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഹിറ്റായി മാറുകയാണ്, അഭിനയ മികവ് കൊണ്ട് മറ്റെല്ലാ…

മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ മഹാനടൻ ആണ് വിക്രം, തമിഴിൽ എന്ന പോലെ തന്നെ മലയാളത്തിലും അദ്ധേഹത്തിനു നിരവധി ആരാധകർ ആണുള്ളത്. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഹിറ്റായി മാറുകയാണ്, അഭിനയ മികവ് കൊണ്ട് മറ്റെല്ലാ നടന്മാരെ പിന്നിലാക്കി വരുകയാണ് താരം, ഇപ്പോൾ വിക്രമിന്റെ മകനും സിനിമയിൽ അഭിനയിച്ച് തുടങ്ങിയിരിക്കുകയാണ്, ദ്രുവ് അഭിനയിച്ച അർജുൻ റെഡ്‌ഡി സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് തിയേറ്ററിൽ നിന്നും ലഭിച്ചത്.

vikram

ദ്രുവ് അഭിനയിച്ച അർജുൻ റെഡ്‌ഡി ഷൂട്ട് ചെയ്ത കഴിഞ്ഞപ്പോൾ ചിത്രത്തിന് കൃത്യത ഇല്ല എന്ന് പറഞ്ഞു വീണ്ടും ഷൂട്ട് ചെയ്തിരുന്നു, ഈ സമയം മുഴുവൻ വിക്രം ലൊക്കേഷനിൽ തന്നെ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്ത വർത്തയാണ് വിക്രം അഭിനയം നിര്ത്തുന്നു എന്ന്. ദ്രുവിന്റെ കരിയർ കുറച്ച് കൂടി നന്നാക്കുവാൻ വേണ്ടിയാണ് താരം അഭിനയം നിർത്തുന്നത് എന്നായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്, എന്നാൽ ഈ വാർത്ത് തികച്ചും കള്ളം ആയിരുന്നു,

vikram druv

അദ്ദേഹം അഭിനയം നിർത്തുന്നില്ല, മാധ്യമങ്ങൾ തെറ്റായ  വാർത്തയാണ് പ്രചരിപ്പിച്ചതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.