കൊറോണ കാലത്ത് ജീവൻ കളഞ്ഞ് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ച് കൊണ്ടുള്ള വീഡിയോ ആൽബം; വിളക്കാണ് മാലാഖമാർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

വിളക്കാണ് മാലാഖമാർ.സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു….   ലോകം മുഴുവനും കൊറോണയെന്ന മഹാമാരികാരണം വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലത്ത് ഒരു ഭയവും കൂടാതെ ഉറ്റവരെയും ഉടയവരെയും കാണാനോ അവരോടു സംസാരിക്കാനോ പോലും കഴിയാതെ ജോലി ചെയ്യുന്ന ആരോഗ്യമേഖലയിലുള്ള ക്ലീനർമാർ…

വിളക്കാണ് മാലാഖമാർ.സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു….   ലോകം മുഴുവനും കൊറോണയെന്ന മഹാമാരികാരണം വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലത്ത് ഒരു ഭയവും കൂടാതെ ഉറ്റവരെയും ഉടയവരെയും കാണാനോ അവരോടു സംസാരിക്കാനോ പോലും കഴിയാതെ ജോലി ചെയ്യുന്ന ആരോഗ്യമേഖലയിലുള്ള ക്ലീനർമാർ തൊട്ട്  ഡോക്ടർമാർ വരയുള്ളവർക്കായി ഒരു വീഡിയോ ആൽബം തയ്യാറാക്കിയിരിക്കുകയാണ്  പ്രവാസലോകത്തുള്ളവരും സിനിമാലോകത്തുള്ളവരും ചേർന്ന്.

റിലീസായി  മണിക്കൂറിനുള്ളിൽ തന്നെ ടിക്‌ടോകിലും ഹലോ ആപ്പിലും പതിനായിരങ്ങളാണ് വീഡിയോ കണ്ടത്, വീഡിയോയിൽ ഏറെ വിഷമിപ്പിക്കുന്ന രംഗം കൊറോണ  രോഗികളെ ചികിൽസിക്കുന്ന നഴ്‌സായ അമ്മയെ കാണാൻ മകൻ വന്നിട്ടും കാണാനോ,അവന് ഒരു മുത്തം നൽകാനോ പറ്റാത്ത അവസ്ഥ, കണ്ണാടിക്ക് ഉള്ളിലൂടെ മകനെ കാണുകയും ഉമ്മ കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥ, അറിയപ്പെടുന്ന സിനിമാകമ്പനിയായ
ന്റെ യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ റിലീസ് ആയത്, ഇൽ ആണ് വോക്കൽ എടുത്തത്, ഇതിൽ അഭിനയിച്ചിരിക്കുന്നത്,

സൗദി അറേബ്യയിൽ ഇൽ ജോലി ചെയ്യുന്ന മൂന്ന് നഴ്സുമാരായ , , എന്നിവർ ആണ്, ഇതിന് മനോഹരമായ വരികൾ എഴുതിയത് പ്രവാസലോകത്ത് അറിയപ്പെടുന്ന കലാപ്രതിഭ കലാഭവൻ , അദ്ദേഹം തന്നെയാണ് സംവിധായകനും, സംഗീതം നൽകിയിരിക്കുന്നത്   ,മലയാളസിനിമ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറുമായ  ആണ്,

ഛായാഗ്രഹണം നൽകിയിരിക്കുന്നത്, നിരവധി സിനിമളുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഫിലിം ക്രാഫ്റ്റ് സംഘടനയുടെ പഴയ കോഡിനേറ്റർ കൂടിയായ. ആണ്, പാടിയിട്ടുള്ളത്പ്ര  വാസലോകത്ത് അറിയപ്പെടുന്ന കലാകാരി. ഉം, ചേർന്നാണ്, നിർമ്മാണം നിർവഹിച്ചിരിക്കുന്നത്   (- ) ആണ് , , , എന്നിവരാണ്‌ മറ്റു
കഥാപത്രങ്ങൾ.

 

കടപ്പാട് : GOODWILL ENTERTAINMENTS