വിനയകന്റെ അമ്മയെ എനിക്ക് തൂക്കണം വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം !

വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് താഴെ വന്ന കമന്റ് പങ്ക് വെച്ചുകൊണ്ട് ആയിരുന്നു തനിക്ക് എതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് തന്റെ അമ്മക്കെതിരെ നടത്തിയ അസഭ്യവർഷത്തിന്റെ സ്ക്രീൻ ഷോട്ട്…

വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് താഴെ വന്ന കമന്റ് പങ്ക് വെച്ചുകൊണ്ട് ആയിരുന്നു തനിക്ക് എതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് തന്റെ അമ്മക്കെതിരെ നടത്തിയ അസഭ്യവർഷത്തിന്റെ സ്ക്രീൻ ഷോട്ട് ആണ് വിനായകൻ പങ്ക് വെച്ചിട്ടുള്ളത്. വിനയകന്റെ അമ്മയെ എനിക്ക് തൂക്കണം എന്ന് ഞാൻ പറയില്ല, നാട്ടുകാർ മുഴുവൻ തൂക്കിയ അവന്റെ അമ്മയെ എനിക്ക് വേണ്ട എന്ന കമന്റ് ആണ് താരം പങ്ക് വെച്ചത്. ഇതിന് പുറമെ വിനായകന്റെ വീട്ടുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമെന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. നേരുത്തെ വിനയകനെതിരെ വിമർശനവുമായി രംഗത്ത് എത്തിയ നടൻ ഹരീഷ് പേരടിയും കുടുംബത്തെ വ്യക്തിപരമായി അധിഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ് പങ്ക് വെച്ചിരുന്നത്.

കൂടാതെ സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിനായകനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ തന്റെ സ്ത്രീ പരാമർശങ്ങൾ പുകയുന്നതിനിടയിൽ ഇപ്പോൾ നടൻ വിനായകനും രംഗത്ത് എത്തിയിട്ടുണ്ട്. പഞ്ചപാണ്ഡവർക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് വിനായകൻ രംഗത്ത് എത്തിയിട്ടുള്ളത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നൽകാതെയാണ് പങ്ക് വെച്ചിരിക്കുന്നത് എന്ന പ്രതേകതയും ഉണ്ട്. ഇതേ സമയം തന്നെ സ്ത്രി വിരുദ്ധ പരാമർശനത്തിന് പിന്നാലെ പ്രതികരണവുമായി നടിയും wcc അംഗവുമായ പാർവ്വതി തിരുവോത്തും രംഗത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് വിനായകനെതിരയുള്ള തന്റെ പ്രതിഷേധം രേഖപെടുത്തിയിരിക്കുന്നത്, വിനായകന്റെ ചിത്രം പങ്ക് വെച്ച് ഷെയിം എന്നാണ് പാർവ്വതി എഴുതിയിരിക്കുന്നത്.