മലയാളം ന്യൂസ് പോർട്ടൽ
Film News

അമൃത ആളാകെ മാറി, വൈറലായി ചന്ദനമഴയിലെ അമൃതയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന ജനപ്രീയ  പരമ്പരയായിരുന്നു ചന്ദനമഴ.  പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ മേഘ്ന പരമ്പരയിൽ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവർത്തകരും ആകെ വിഷമത്തിൽ ആയിരുന്നു. മേഘ്നയെ അമൃതയായി ഉൾകൊണ്ട പ്രേക്ഷകർക്ക് പുതിയതായി എത്തുന്ന താരത്തെ

ആ സ്ഥാനത്തേക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവർത്തകരെ അലട്ടിയിരുന്നത്. എന്നാൽ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.വിന്ദുജ വിക്രമൻ ആയിരുന്നു അമൃതയായി മേഘ്‌നയ്ക്ക് ശേഷം ചന്ദനമഴയിലെ തിളങ്ങിയത്. കഥാപാത്രത്തിന്റെ മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ അമൃതയെന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ വിന്ദുജയ്ക്ക് കഴിഞ്ഞു.

വിന്ദുജാ ആദ്യമായി അഭിനയിച്ചത് മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ്. ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് വിന്ദുജാ ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവതാരം കൂടിയാണ് വിന്ദുജാ. വിന്ദുജയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഭയങ്കര സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വിന്ദുജാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സീരിയലില്‍ നാടന്‍ വേഷങ്ങളില്‍ കണ്ടിട്ടുളള വിന്ദുജയെ പെട്ടന്ന് ഇത്തരത്തില്‍ ഒരു വേഷത്തില്‍ കണ്ടപ്പോള്‍ ശരിക്കും ആരാധകര്‍ ഞെട്ടിപ്പോയി. ചന്ദനമഴയിലെ അമൃത തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ ഷിജിത്ത് ഷാജഹാനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

Related posts

പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ

WebDesk4

എനിക്ക് വസ്ത്രങ്ങൾ വേണ്ട നിന്നെ മാത്രം മതി, വൈറലായി ദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

ചന്ദനമഴയിലെ അമൃത പ്രണയത്തിൽ താൻ ഉടൻ വിവാഹിതയാകുമെന്ന് താരം

WebDesk4

മോഹൻലാലിൻറെ മകളുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

WebDesk4

താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണില്‍ ചെയ്യുന്നതാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു, വൈറൽ ദമ്പതിമാർ പറയുന്നു

WebDesk4

ഇവിടെ 35 വയസ്സായിട്ടും പെണ്ണ് കിട്ടുന്നില്ല, സോഷ്യൽ മീഡിയയിൽ വൈറലായി ശ്രീലങ്കൻ ദമ്പതികളുടെ വിവാഹ ചിത്രം

WebDesk4

ആനപിണ്ഡത്തെ പ്രണയിച്ചവൾ; ആനപിണ്ഡം കൊണ്ട് നഗ്‌നത മറച്ച് ആനയുടെ മുന്നിൽ ഒരുഫോട്ടോഷൂട്ട് !! വൈറലായി ചിത്രങ്ങൾ

WebDesk4

കായൽ തിരയിൽ നീന്തിതുടിച്ചൊരു ഫോട്ടോഷൂട്ട്, പ്രണയാർദ്ര നിമിഷങ്ങളിലൂടുള്ള ചിത്രങ്ങൾ കാണാം

WebDesk4

ഗ്ലാമറസ് ലുക്കിൽ രാകുൽ പ്രീത് സിങ്, ചിത്രങ്ങൾ കാണാം

WebDesk4

ശെരിക്കും ഞെട്ടിച്ചു കളഞ്ഞു, വൈറലായി ദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

WebDesk4

ദാ കിടക്കുന്നു മാലാഖ വെള്ളത്തിൽ,സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ഫോട്ടോ പങ്കുവെച്ച് നടി വീണ നന്ദകുമാർ,കൂടുതൽ ഫോട്ടോകൾ കാണാം

b4admin