മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതാണ് ആ മരുന്നുകൾ; തനിക്കും പിതാവിനും കോവിഡ് ഭേതമായത് എങ്ങനെ എന്ന് വെളിപ്പെടുത്തി വിശാൽ

തനിക്കും പിതാവിനും കോവിഡ് പോസിറ്റീവ് ആണെന്ന് വിശാൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, അതിനു പിന്നാലെ ഞങ്ങൾക്ക് രോഗം ഭേദമായെന്നും താരം പറഞ്ഞിരുന്നു. എന്നാൽ കോവിഡിന് ഇതുവരെ വാക്‌സിൻ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ വിശാൽ എന്ത് കഴിച്ചാണ് രോഗം ഭേദമാക്കിയത് എന്ന് വ്യക്തമാക്കണം എന്ന് സോഷ്യൽ മീഡിയ അവകാശപ്പെട്ടിരുന്നു. ആവിശ്യങ്ങൾ ഉയരുന്നതിനു പിന്നാലെ താൻ കഴിച്ച മരുന്ന് വെളിപ്പെടുത്തി താരം എത്തി.

ഇതാണ് ആ മരുന്ന് ഇത് ആയുർവേദമാണ്, താന്‍ കഴിച്ച സിഎഫ്‌എസ്-ക്യുആര്‍ (സിറപ്പ്), ആര്‍സനിക് ആല്‍ബം, പിഎടി (സിറപ്പ്) എന്നീ മരുന്നുകളുടെ ചിത്രങ്ങളും പങ്കുവച്ച്‌ താരം രംഗത്തെത്തിയിരുന്നു, താൻ ഇത് ഷെയർ ചെയ്തത് മനുഷ്വത്വം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലാതെ ആശുപത്രികളില്‍ പോകാതിരിക്കാനോ ഏതെങ്കിലും ഒരു മരുന്നിനെ പരസ്യം ചെയ്യാനോ അല്ല താനിത് പറയുന്നത്.

ഈ മരുന്ന് കഴിച്ച് ഒരഴ്ചക്കുള്ളിൽ തങ്ങൾക്ക് രോഗം ഭേദമായി, ഞങ്ങളുടെ മനേജര്‍ക്കും ഈ മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായി എന്നാണ് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. മനുഷ്യ രാശിക്ക് വേണ്ടി പ്രയത്നിക്കുന്ന ആര്യോഗയവകുപ്പിനു വിശാൽ നന്ദി അറിയിച്ചു, ഒപ്പം തന്റെ ഡോക്ടര്‍ ഹരിശങ്കറിന് ഹൃദയം നിറഞ്ഞ നന്ദി എന്നും വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

Related posts

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

WebDesk4

ദിനപത്രത്തിലൂടെ കൊറോണ വൈറസ്, അതും ഒരു കണ്ണിയാണ്‌- ഡോക്ടർ പറയുന്നു (വീഡിയോ)

WebDesk4

എമർജൻസി കോൾ ചെയ്യുമ്പോൾ കൊറോണയെ പറ്റിയുള്ള കോളർ ട്യൂൺ ഒഴിവാക്കാൻ ചെയ്യേണ്ടത്

WebDesk4

കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ നടി കോയലിന് കോവിഡ് സ്ഥിതീകരിച്ചു !! കുടുംബാം​ഗങ്ങള്‍ക്കും രോ​ഗബാധ

WebDesk4

ഇത് വാങ്ങരുതെ !! വെറുമൊരു ടെസ്റ്റിംഗ് കിറ്റ് മാത്രമാണ്

WebDesk4

കൊറോണ ബാധിച്ച 102 വയസ്സുകാരി രോഗത്തെ മാറ്റിയത് വീട്ടിൽ തന്നെ കഴിഞ്ഞ് കൊണ്ട്, സുബ്ബമ്മ സ്വീകരിച്ച മാർഗ്ഗങ്ങൾ

WebDesk4

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

WebDesk4

ആ കണ്ണാടിക്കപ്പുറം ഐസൊലേഷനില്‍ കഴിയുന്നത് എന്റെ മകനാണ്, സുഹാസിനി

WebDesk4

കോറോണ, മദ്യശാല ബലമായി അടപ്പിച്ച് യൂത്ത് കോൺഗ്രസിന്റെ സമരം

WebDesk4

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും വഴി ആയിരുന്നു അപകടം …!!

WebDesk4

പുകവലിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത ഏറെ

WebDesk4

ഒരു മാസ്ക് മാർഗം കളി; കൊറോണ കാലത്ത് വ്യത്യസ്തമായ മാർഗംകളിയുമായി രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടർസ്

WebDesk4