സോഷ്യൽ മീഡിയ ഉപദ്രവകാരി മാത്രമല്ല ഉപകാരി കൂടിയാണ്, വിഷ്ണു പ്രസാദിന് ബാഗ് വീണ്ടു കിട്ടി

കണ്ടവര്‍ കണ്ടവർ ആ വാർത്ത മനസിൽ കൊണ്ടു നടന്നത് വെറുതേ ആയില്ല. വിഷ്ണുപ്രസാദിന്റെ ബാഗിലെ പാസ്പോർട്ട് ഉൾപ്പെട്ട് ഏതാനും രേഖകൾ തിരിച്ചു കിട്ടി. രാവിലെ തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താംകല്ല് സ്വദേശി ഇമ്രാനുമാണ്…

Vishnu Prasad has got his bag back

കണ്ടവര്‍ കണ്ടവർ ആ വാർത്ത മനസിൽ കൊണ്ടു നടന്നത് വെറുതേ ആയില്ല. വിഷ്ണുപ്രസാദിന്റെ ബാഗിലെ പാസ്പോർട്ട് ഉൾപ്പെട്ട് ഏതാനും രേഖകൾ തിരിച്ചു കിട്ടി. രാവിലെ തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താംകല്ല് സ്വദേശി ഇമ്രാനുമാണ് സ്വരാജ് റൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് തിരിചു കിട്ടിയത് . ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ശരിയായ വിഷ്ണുപ്രസാദ് (27) എന്ന ഗൂഡല്ലൂർ സ്വദേശിയുടെ ബാഗാണ് ആറു ദിവസം മുൻപ് തൃശൂർ റെയിവേ സ്റ്റേഷനലിലെ വിശ്രമമാ മുറിയിൽ മോഷ്ടിക്കപ്പെട്ടത്. വീട്ടു ചെലവിനായി ഹെഒട്ടലിൽ ജിയോളി നോൽക്കുന വിഷ്ണു സെരിഫിക്കേറ്റിനെ അലച്ചിലിൽ ആയിരുന്നു ഇത്രയും ദിവസം .

Vishnu Prasad has got his bag back

ഹോട്ടൽ മാനഗേറ്റ്മെന്റ് പഠനത്തിന് ശേഷം ഒരു ഹോട്ടലിൽ ജോയ് ചെയ്തു കുടുംബം പൊട്ടുകയായായിരുന്നു വിഷ്ണു. ഈ യോഗ്യത വെച്ചനു വിഷ്ണുവിന് ജെര്മനിയിൽ ജോലി ശെരിയായത്. ജർമനിയിൽ ഹാജരാക്കേണ്ട യോഗ്യത സെര്ടിഫിക്കറ്ററും പാൻകാർഡുമായി കഴിഞ്ഞ 10 നു രാവിലെ 10.15 നു തൃശ്ശൂരിൽ എത്തുകയായിരുന്നു വിഷ്ണു. അവിടെ വെച്ചാണ് വിഷ്ണുവിന്റെ ബാഗ് മോഷണം, പോയത്. ഈ വാർത്ത പിന്നീട് മനോരമയിൽ വരുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വൈകാതെ തന്നെ എല്ലാവരും സോഷ്യൽ മീഡിയ വഴി ഈ വാർത്ത ഷെയർ ചെയ്തു. ഇപ്പോൾ വിഷ്ണുവിന് തന്റെ ബാഗ് തിരിച്ചു കിട്ടിയിരിക്കുകയാണ്‌. ഒപ്പം തന്റെ ജീവിതവും. മലയാളികൾ ഏറെ നൊമ്പരമായി മനസ്സിൽ കൊണ്ട് നടന്ന ഒരു

Vishnu Prasad has got his bag back

വാർത്തയാണ് വിഷ്ണുവിന്റ്‌റെ ബാഗ് നഷ്‌ടമായ വാർത്ത. കഴിഞ്ഞ ൨൦ വർഷമായി തൻ കഷ്ട്ടപെട്ടു സംബന്ധിച്ച തന്റെ സർട്ടിഫിക്കറ്റ് ഇങ്ങു തരു ഫോനെയും പണവും അവർ എടുത്തു കൊള്ളട്ടെ എന്നാണ് വിഷ്ണു സോഷ്യൽ മീഡിയ വഴി വഴി പറഞ്ഞത്. ഈ വർസ്ഥ പിന്നീട സൂരജ് വെഞ്ഞാറും മൂടും സണ്ണി വൈനും ഷെയർ ചെയ്യുക ഉണ്ടയി. വദാസിക്കുംനാഥ സ്വാമി ക്ഷേത്രത്തിനു അടുത്ത് നിന്നുമാണ് വിഷ്ണുവിന് തന്റെ ബാഗ് തിരിച്ച കിട്ടിയത്.