തിരക്കഥ വെന്റിലേറ്ററില്‍ കിടക്കുന്ന അവസ്ഥയാണ് മേക്കിംഗ് കൊണ്ട് രക്ഷപ്പെടുത്താനും സംവിധായകന് സാധിച്ചില്ല

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആറാട്ട്, മോണ്‍സ്റ്റര്‍ സിനിമകളെ വെച്ച് നോക്കുമ്പോള്‍ ഉദയകൃഷ്ണ തിരക്കഥയില്‍ ഭേദപെട്ട ഒന്നാണ് ക്രിസ്റ്റ്ഫര്‍ എന്നാണ് വിഷ്ണു വിജയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പടം ഞാന്‍ കണ്ടു
നെഞ്ചത്തോട്ട് വെക്ക് ഒരു വെടി ????
ആറാട്ട്, മോണ്‍സ്റ്റര്‍ സിനിമകളെ വെച്ച് നോക്കുമ്പോള്‍ ഉദയകൃഷ്ണ തിരക്കഥയില്‍ ഭേദപെട്ട ഒന്നാണ് ക്രിസ്റ്റ്ഫര്‍ ??
But തിരക്കഥ വെന്റിലേറ്ററില്‍ കിടക്കുന്ന അവസ്ഥയാണ് making കൊണ്ട് രക്ഷപ്പെടുത്താനും director ക്ക് സാധിച്ചില്ല
തിരക്കഥയില്‍ തന്നെ Christopher എന്നാ character ന് വയ്യ അപ്പൊ പിന്നെ പറയണ്ടല്ലോ only Shooting?? തോക്കെടുക്കുന്നു വെടിവെക്കുന്നു അങ്ങനെ……….??????????????
2 hours 30 minutes ഉള്ള പടം ഒരു സ്ഥലത്ത് പോലും engaged ആയില്ല ????
Cinematography excellent ??Faiz Siddik ????
Justin Varghese ന്റെ Background മ്യൂസിക് ????????????
nice ആയിരുന്നോണ്ട് ഭയങ്കര bore അടിക്കാതെ കണ്ടു അത് കൂടി ഇല്ലായിരുന്നുവെങ്കില്‍ എന്റമ്മോ ??????
അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എല്ലാവരും Decent performance ആയിരുന്നു
മമ്മൂക്കക്ക് അങ്ങനെ കാര്യമായിട്ട് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു Dialogues ഒന്നിനും ഒരു പഞ്ച് ഇല്ല ആ Bgm with Slowmotion അതിലൊക്കെ നൈസ് ആയിരുന്നു ?? സ്‌ക്രീനില്‍ കാണാന്‍ ??
വിനയ് റായ് Nice ??Dubbing കൊള്ളാമായിരുന്നു
നിങ്ങളെ കാണാന്‍ ജയില്‍ പോലെ safe ആയ മറ്റൊരു സ്ഥലം വേറെയില്ല Christopher ????ത്രിമൂര്‍ത്തി ????
ഷൈന്‍ ടോം ചാക്കോ ???????? കൊക്ക് അണ്ണന്റെ ഒരു വാക്ക് കടം എടുത്ത് പറഞ്ഞാല്‍ സൂചി കേറ്റാനുള്ള സ്ഥലം കൊടുത്താല്‍ അവിടെ ഒലക്ക കേറ്റി വെറുപ്പിച്ച character കുറച്ച് നേരം കൊണ്ട് തന്നെ ഹോ ??????Interview ല്‍ നിന്ന് വന്നപോലെ തന്നെ ??????
എല്ലാവരും സിനിമ കാണുക ?? വേറെ ഒന്നുമല്ല തിയേറ്ററില്‍ ഓടാത്തോണ്ട് കാണാന്‍ പറ്റിയില്ലല്ലോ ഭയങ്കര മോശമല്ല പടം എന്നാല്‍ അത്ര നല്ലതും അല്ല ??
അപ്പൊ ശരി ??പിഷ്‌ക്യാ ??പിഷ്‌ക്യാ ??

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിച്ചത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.