Film News

ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ മകൾ !! കിളി പോയി ആരാധകർ

vismaya

മലയാളത്തിന്റെ താര രാജാവ് മോഹൻലാലിൻറെ ആക്ഷൻ എത്ര വർണിച്ചാലും മതിയാകില്ല, ഇപ്പോൾ അച്ഛന് പിന്നാലെ മകൾ വിസ്മയയും ആക്ഷൻ രംഗങ്ങളുമായി എത്തിയിരിക്കുകയാണ്. ഇതിനു മുൻപും വിസ്മയ ആക്ഷൻ രംഗങ്ങളുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലെ ഫിറ്റ്നെസ് ക്യാമ്ബില്‍ നിന്നുള്ള വീഡിയോ ആണ് വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

Vismaya-Mohanlal-Images-3

തായ്‌ലാന്‍ഡില്‍ ആയോധനകല അഭ്യസിക്കുന്ന വിഡിയോ വിസ്മയ മുന്‍പ് പങ്കുവച്ചിരുന്നു.എഴുത്തും വരകളും മാത്രമല്ല കുറച്ച്‌ ആക്ഷനും കലര്‍ന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി പറയുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് പുസ്‌തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

https://www.instagram.com/p/CByUNgVJwol/?utm_source=ig_web_button_share_sheet

Trending

To Top
Don`t copy text!