മലയാളം ന്യൂസ് പോർട്ടൽ
Film News

ആയോധന കല പരിശീലിച്ച് വിസ്മയ മോഹൻലാൽ !! താര പുത്രിയുടെ വീഡിയോ വൈറൽ

vismaya-mohanlal

പ്രേക്ഷകരുടെ മുന്നിൽ അധികം പ്രത്യക്ഷപെടാതെ നടക്കുന്ന താര പുത്രിയാണ് വിസ്മയ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെങ്കിലും തന്റെ ചിത്രങ്ങളോ വീഡിയോയോ ഒന്നും തന്നെ വിസ്മയ ഷെയർ ചെയ്യാറില്ല, തൻറെ വിശേഷങ്ങൾ  ഒന്നും തന്നെ വിസ്മയ പ്രേക്ഷകരോട് പങ്കു വെക്കാറില്ല, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിസ്മയ കേരളത്തിൽ ഇല്ല എന്നൊരു വാർത്ത പടർന്നിരുന്നു, ലോക്ക് ഡൗൺ സമയത്ത് മോഹൻലാൽ പങ്കു വെച്ച ചിത്രങ്ങളിൽ ഒന്നും തന്നെ വിസ്മയ ഇല്ലായിരുന്നു, വിസ്മയ എവിടെ എന്ന ചോദ്യവുമായി ആരധകർ എത്തിയിരുന്നു, ഇപ്പോൾ താര പുത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Vismaya-Mohanlal-Images-3ആയോധന കല പരീശിലിക്കുന്ന വീഡിയോ ആണ് വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കു വെച്ചിരിക്കുന്നത്. ടോണി എന്നയാളില്‍ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ലാലേട്ടനെപോലെ തന്നെ ആക്ഷനില്‍ മകള്‍ക്കും നല്ല താള ബോധമുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിനോടകം തന്നെ പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

mohanlal familyഗംഭീര ഫൈറ്റിലൂടെ പ്രേക്ഷകരെ കോരിതരിപ്പിച്ച നടനാണ് മോഹന്‍ലാല്‍. താരത്തിന്റെ പല സംഘട്ടന രംഗങ്ങളും ഇന്നും പ്രേക്ഷരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. മകന്‍ പ്രണവും ഫൈറ്റിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആദ്യ ചിത്രമായ ആദിയില്‍ പ്രണവ് മോഹന്‍ലാല്‍ പാര്‍ക്കറില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിത അച്ഛനും സഹോദരനും പിന്നാലെ മകള്‍ വിസ്മയയും ആക്ഷനില്‍ ഒരു കൈ നോക്കിയിരിക്കുകയാണ്.

https://www.instagram.com/p/B_xR9OIJlLG/?utm_source=ig_web_button_share_sheet

Related posts

വിവാഹശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ !! ഭർത്താവിന് സർപ്രൈസ് നൽകി ഭാമ

WebDesk4

കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഭാമയുടെ ഹാൽദി ആഘോഷം!! വീഡിയോ കാണാം

WebDesk4

ഒരു കല്യാണ ചടങ്ങിൽ വെച്ചായിരുന്നു ഞാൻ അദ്ദേഹത്തിനെ ആദ്യമായി കണ്ടത് !! തങ്ങളുടെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞു സുചിത്ര മോഹൻലാൽ

WebDesk4

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

പോലീസ് അക്കാദമിയിൽ എസ് ഐ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

WebDesk4

മലയാളികളുടെ മസ്സിലളിയൻ ഇനി കുടവയറൻ, പുതിയ ചിത്രത്തിന് വേണ്ടി ഗംഭീരമായ മേക്ക് ഓവറുമായി ഉണ്ണി മുകുന്ദൻ

WebDesk4

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

WebDesk4

ആ കാര്യത്തിന് ഭർത്താവ് വേണമെങ്കിൽ കല്യാണം കഴിക്കാത്ത ഞാൻ എന്ത് ചെയ്യും ? ശ്രീലക്ഷ്മി അറക്കൽ

WebDesk4

ദൃശ്യത്തിലെ വില്ലൻ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന്

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി തന്നു, രണ്ടരമണിക്കൂറിനു ശേഷമാണ് അവിടെ നിന്നും രക്ഷപെട്ടത്!

WebDesk4

സോമദാസ്‌ പറഞ്ഞത് കള്ളമാണ് അങ്ങനെ ഒന്നും നടന്നിട്ടിട്ടില്ല, ബിഗ്‌ബോസ് താരം സോമദാസിനെതിരെ ഭാര്യ!!

WebDesk4