മലയാളം ന്യൂസ് പോർട്ടൽ
Film News News

വിവേക് ഇനി ഓർമ്മ മാത്രം, യുവ സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

vivek-aryan-death

യുവ സംവിധായകൻ വിവേക് ആര്യൻ വാഹന അപകടത്തിൽ ആന്തരിച്ചു, അന്തരിച്ച സംവിധായകന് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമ ലോകവും നടന്മാരും, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയിൽ കൂടി ആണ് ആര്യൻ സംവിധായകൻ എന്ന രംഗത്തേക്ക് കയറിയത്,എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ ആര്യൻ ചികിത്സയിലായിരുന്നു.

vivek-aryan-death

ഭാര്യയുമായി ബൈക്കിൽ പോയ സമയത് തെരുവ് നായ ചാടിയതാണ് അകാദത്തിനു കാരണത്തെ, അപകടത്തിൽ ഭാര്യക്ക് കൈക്ക് പരിക്ക് പറ്റി, ആര്യന് തലക്ക് പരിക്ക് പറ്റിയിരുന്നു, ചികിത്സയിലായിരുന്ന ആര്യൻ രാവിലെയാണ് മരണപ്പെട്ടത്. സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് ഹ്രസ്വ ചിത്രങ്ങളും ആര്യൻ ചെയ്തിട്ടുണ്ട്. നാലു വർഷമായി ആര്യൻ തൃപ്പുണി തറയിൽ ആണ് താമസിക്കുന്നത്. വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്ശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരൻ: ശ്യാം, ആദരാഞ്ജലികളോടെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഇതായിരുന്നു ഫെഫ്കയുടെ കുറിപ്പ്.

vivek-aryan-death

2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു.

Related posts

ഒരാഴ്ച കൊണ്ട് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് !! യൂട്യൂബിൽ പുതിയ റെക്കോർഡിട്ട് അർജുൻ

WebDesk4

പത്താം വിവാഹ വാർഷികം ആഘോഷിച്ച് നടി രംഭ !! ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

WebDesk4

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

WebDesk4

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

ഇതിലും മികച്ച ഒരു തുടക്കം എനിക്ക് കിട്ടാനില്ല !! സന്തോഷം പങ്കുവെച്ച് പ്രിയാ വാര്യര്‍

WebDesk4

സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

WebDesk4

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

WebDesk4

ഭർത്താവിന്റെ ചുമലിൽ കയറിയിരുന്ന് ശ്രിന്ദ !! താൻ കണ്ട ആ കാഴ്ച്ചയെ പറ്റി വെളുപ്പെടുത്തി താരം

WebDesk4

ഇത് നമ്മുടെ ഷമ്മി തിലകൻ അല്ലെ ? വില്ലനായി എത്തിയ നർത്തകൻ !! തന്റെ അരങ്ങേറ്റത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഷമ്മി തിലകൻ

WebDesk4

വീട്ടുപണിയിൽ മുഴുകി അച്ഛനും മകനും !! ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത

WebDesk4

ഒരു മുറി വാടകയ്ക്ക് ഒരു ദിവസത്തേക്ക് എത്ര രൂപയാകും ? കമന്റ് ഇട്ട ആരാധകന് മറുപടി നൽകി ഷാരൂഖാൻ

WebDesk4

അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

WebDesk4