സിൽക്കി സിൽക്ക് ഹാഫ് സാരി ഗൗണിൽ നാടൻ മനോഹാരിതയിൽ വൃദ്ധ കുട്ടി. ഇക്കുറി ചിത്രങ്ങളെല്ലാം വേറെ ലെവൽ

ഇപ്പോൾ സോഷ്യൽ മീഡിയയിലെ കുട്ടിത്തരമാണ് വൃദ്ധകുട്ടി സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ വിജയിയുടെ പാട്ടിന് ചുവടുകൾ വെച്ചാണ് കുട്ടി താരം ശ്രെദ്ധ നേടുന്നത്. ഇപ്പോൾ വൃദ്ധകുട്ടിയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ആദ്യ…

ഇപ്പോൾ സോഷ്യൽ മീഡിയയിലെ കുട്ടിത്തരമാണ് വൃദ്ധകുട്ടി സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ വിജയിയുടെ പാട്ടിന് ചുവടുകൾ വെച്ചാണ് കുട്ടി താരം ശ്രെദ്ധ നേടുന്നത്. ഇപ്പോൾ വൃദ്ധകുട്ടിയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ആദ്യ വരവിന് ശേഷം ഫോട്ടോഷൂട്ടിലും റീലിസിലൂടയും മറ്റും മലയാളി മനസുകളിൽ സ്ഥാനം പിടിച്ചു. ഇപ്പോൾ വേറിട്ട വേഷത്തിലുള്ള വൃദ്ധകുട്ടിയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. സിൽക്കി സിൽക്ക് ഹാഫ് സാരി ഗൗൺ ധരിച്ചുള്ള വൃദ്ധകുട്ടിയുടെ ചിത്രങ്ങളാണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ കയ്യടി നേടുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് കുട്ടിത്താരം ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകർ വലിയ പിന്തുണയാണ് നടക്കുന്നത്. കുട്ടിത്താരത്തിന്റെ അമ്മയും അച്ഛനും ഡാൻസ് മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് ഡാൻസേഴ്സായ വിശാൽ കണ്ണന്റേയും ഗായത്രിയുടെയും ആണ് വൃദ്ധയുടെ മാതാപിതാക്കൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അച്ഛനും അമ്മക്കുമൊപ്പമുള്ള വൃദ്ധയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. കൂടാതെ കുട്ടി താരത്തിന് സിനിമയിലേക്കുള്ള അവസരവും കിട്ടുകയുണ്ടായി.പൃഥ്വിരാജ് നായകനായോ എത്തുന്ന സിനിമ കവയിലാണ് കുട്ടി താരത്തിന് പൃഥിയുടെ മകളായി അഭിനയിക്കാൻ അവസരം കിട്ടിയിരിക്കുന്നത്.