ലോക്ക്ഡൗൺ കാലത്ത് ഈ കാര്യങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞവർ സൂക്ഷിച്ചോളൂ !! നിങ്ങൾക്കുള്ള പണി ഉടനെ എത്തും

കൊറോണയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്‌പ്യപിച്ചിരിക്കുകയാണ്, വീട്ടിൽ വെറുതെ ഈ ഇരിക്കുന്ന ഈ സമയം മുഴുവൻ പല കാര്യങ്ങൾക്ക് വേണ്ടിയും ആളുകൾ ഉപയോഗക്കുന്നുണ്ട്, എന്നാൽ ഏറ്റവും അധികം…

കൊറോണയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാൻ വേണ്ടി രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്‌പ്യപിച്ചിരിക്കുകയാണ്, വീട്ടിൽ വെറുതെ ഈ ഇരിക്കുന്ന ഈ സമയം മുഴുവൻ പല കാര്യങ്ങൾക്ക് വേണ്ടിയും ആളുകൾ ഉപയോഗക്കുന്നുണ്ട്, എന്നാൽ ഏറ്റവും അധികം സമയം ആളുകൾ സമയം ചിലവഴിക്കുന്നത് ഇന്റെർനെറ്റിലാണ്. ഈ സമയത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചവർക്ക്‌ പണി പിന്നാലെ വരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.  കുട്ടികളുടെ അശ്‌ലീല ചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി ചിത്രങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് അപ്‌ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

internet1ഈ ചിത്രങ്ങൾ പ്രചരിപ്പിച്ച വാട്സ്ആപ് ടെലിഗ്രാം പ്രചരിപ്പിച്ച ഗ്രൂപ്പുകളിലെ അഡ്മിന്മാരെ കണ്ടെത്തുവാനുള്ള നടപടികൾ പോലീസ് എടുത്ത് കഴിഞ്ഞു, കുട്ടികളുടെ അശ്‌ലീല ചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി ചിത്രങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് അപ്‌ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇത്തരത്തിലുള്ള ചിത്രങ്ങൾ കാണുന്നതിന് മാത്രമായി വാട്സ്ആപ് ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകൾ തുറന്നതായി റിപോർട് കിട്ടിയിട്ടുണ്ട്.

internetinternet1ലോക്ക്ഡൗണ്‍ സമയത്ത് ചെല്‍ഡ് പോ ൻ, സെക സീ ചൈല്‍ഡ്, ടീന്‍ സെ ക‌സ് വിഡിയോസ് തുടങ്ങിയ കീ വേഡുകള്‍ വിവിധ പോ ൻ സൈറ്റുകളില്‍ കൂടുതലായി സേര്‍ച്ച് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈല്‍ഡ് സെ ക്ഷ്വ ല്‍ അ ബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു, തുടർച്ചയായി നെറ്റ് ഉപയോഗക്കുന്ന കുട്ടികളുടെ , വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിന്റെ ഭാഗമായാണ് കേരളത്തിലെ വീടുകളിലും ഫ്‌ലാറ്റുകളില്‍ മറ്റും ഈ സമയത്ത് ചിത്രീകരിച്ച ചില സ്വകാര്യ ചിത്രങ്ങള്‍ പോലും കണ്ടെത്തിയതെന്നാണ് വിലയിരുത്തല്‍. നിങ്ങളുടെ കുട്ടികളെ ഒന്ന് ശ്രദ്ധിച്ചോളു.