മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകൾ ആണ് ജഗതിയും മല്ലിക സുകുമാരനും, സിനിമയിൽ കോമഡി രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച നടനാണ് ജഗതി. അതുപോലെ ഒരു സിനിമ കുടുംബം ആണ് മല്ലികയുടേത്, മക്കളും മരുമക്കളും എല്ലാവരും സിനിമയിൽ സജീവം. ഒരു താര കുടുംബം തന്നെയാണ് മല്ലിക സുകുമാരന്റേത്. കാർ അപകടത്തിൽ പെട്ട് കുറെ നാളായി ജഗതി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. വീണ്ടും സിനിമയിലേക്ക് തിരിച്ച് വരാൻ തയ്യാറെടുക്കുയാണ് താരം.

Mallika-Sukumaran-690x390

ജഗതിയും മല്ലികയും തമ്മിൽ ഉണ്ടായിരുന്നു പ്രണയ കഥ ഇപ്പോൾ വൈറലാകുകയാണ്. കലാലയ വേദിയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. രണ്ടുപേരും സിനിമയിൽ എത്തുന്നതിനു മുൻപായിരുന്നു ഈ ബന്ധം. പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഇവർ വേര്പിരിയുക ആയിരുന്നു. കേരളത്തില്‍ ജാതീയത നില നിന്നിരുന്ന സമയത്ത് ഉയര്‍ന്ന ജാതികാരിയായ മല്ലിക ജഗതിക്കൊപ്പം ഒളിച്ചോടുകയും പിന്നീട് ചെന്നൈ കോടാമ്ബക്കത്ത് സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി നടക്കുകയിരുന്നു. പിന്നീട് പരിചയക്കാരുടെ സഹായത്തോടെ ഇരുവരും ചെന്നൈയിൽ ഒരു വീട്ടിൽ താമസമാക്കി. പത്തു വർഷത്തോളം ഇവർ ഒന്നിച്ച് താമസിച്ചു. ഈ സമയത്ത് ഇവർ നാട്ടിലേക്ക് പോകുവാണോ കുടുംബക്കാരുമായി കോൺടാക്ട് ചെയ്യാനോ ശ്രമിച്ചില്ല.

ആ സമയത്ത് ജഗതിക്ക് സിനിമയിലേക്ക് അവസരവും ലഭിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇരുവരും വേട്ടയാടി. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഇരുവരുടെയും ജീവിതം നേരാവണ്ണം പോകാത്തതിനെ തുടര്‍ന്ന് പരസ്പരം സമ്മതത്തോടെ ബന്ധം പിരിയുകയിയിരുന്നു പിന്നീട് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബി മല്ലികക്ക് വേണ്ടി സുകുമാരനെ കണ്ടെത്തിക്കൊടുത്തത് നല്ലയൊരു ജീവിതത്തിലേക്കായിരുന്നു എന്നാണ് ജഗതി ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ജഗതിയെ ഉപേക്ഷിച്ച്‌ മല്ലിക സുകുമാരനൊപ്പം പോയതാണെന്നും പറയപ്പെടുന്നുണ്ട്.

Related posts

‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി ശ്രുതി ​ഹാസന്‍

WebDesk4

ഒരമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയുടെ വേദന മനസ്സിലാകൂ, രാജുവിനെ ദൈവം തുണക്കും ചേച്ചി !! കുറിപ്പ് വൈറൽ

WebDesk4

സ്ത്രീയുടെ വേദന പുരുഷൻ അറിയുന്നില്ല, അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല !! അമലയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ ബാഗ് സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

WebDesk4

ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

WebDesk4

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

WebDesk4

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല; വാർത്ത പുറത്തറിഞ്ഞപ്പോഴാണ് ഞങ്ങൾ അതറിഞ്ഞത് തന്നെ

WebDesk4

കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങൾ നൽകി ‘ജോക്കറും അപ്പൂപ്പനും’ എത്തി, ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

സ്വാസികയെ വിവാഹം ചെയ്യുവാൻ സോഷ്യൽ മീഡിയയിൽ ക്യൂ നിന്ന് യുവാക്കൾ !! കാരണം ഇതാണ്

WebDesk4