നിങ്ങൾ എന്തിന് വേണ്ടിയാണ് സ്ത്രീകളെ ഉന്നം വെക്കുന്നത്, വസ്ത്രം എങ്ങനെ ധരിക്കണമെന്ന് അവർക്ക് നന്നായി അറിയാം, അമലാ പോൾ

Amala-Paul01
Amala-Paul01

മലയാളം-തമിഴ് സിനിമാ ലോകത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് അമല പോൾ.അതെ പോലെ  കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്.അതെ പോലെ തന്നെ സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരുള്ള താരമാണ് അമല. സിനിമ ജീവിതത്തിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ആളുമാണ് അമല.

amalapaul1
amalapaul1

മലയാള സിനിമയില്‍ നിന്നും തുടങ്ങി, തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് അമല പോള്‍. ഈ അടുത്ത സമയത്ത് വളരെ മനോഹരമായ ബിക്കിനിയിലുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.അത് കൊണ്ട് തന്നെ ഇതിനെതിരെ വളരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു.നിലവിൽ ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾക്ക് നേരെ വന്ന ആക്ഷേപ കമെന്റുകൾക്ക് താരം നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമത്തിൽ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Why do you make women Amala Paul2
Why do you make women Amala Paul2

ഒരു സ്ത്രീ എന്നാൽ മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ദേവത തന്നെയാണ്.അതെ പോലെ തന്നെ ഒരു വ്യക്തി തന്റെ വ്യക്തിപരമായ വളർച്ചയിലും സ്വയം തന്നെയുള്ള അബോധത്തിലും ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നതിനാൽ  സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാല്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ജീവിതം അനുഭവിക്കുന്നതാണ്.തന്റെ ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവള്‍ക്കറിയാം ഏത് രീതിയില്‍ വസ്ത്രം ധരിക്കണമെന്നാണ് താരം തന്റെ ബീച്ച് നിന്നുമെടുത്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

Previous articleസന്തോഷ്‌ പണ്ഡിറ്റും സിനിമ മേഖലയുടെ ഭാഗമാണ്, അയാളും നല്ല കഴിവുള്ള കലാകാരനാണ്, നിത്യയും നവ്യയും ലക്ഷ്മിയും സന്തോഷ്‌ പണ്ഡിറ്റിനെ എത്രമാത്രമാണ് അപമാനിച്ചത്
Next articleചെറുപ്പത്തിൽ വിവാഹിതനായ മിമിക്രി താരം, ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി നടൻ രാജ സാഹിബ്