സിപിഎംനെ പ്രകീർത്തിക്കുന്ന വാർത്തകൾ മാത്രം സോഷ്യൽ മീഡിയയിൽ ഇത്രയും വൈറൽ ആവുന്നതെങ്ങനെ?

സിപിഎം പാർട്ടിയെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഏറ്റവും പ്രയോജനപ്പെടുത്തുന്ന ഒരു പാർട്ടിയും ഇന്ന് നമ്മുടെ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം. ഇപ്പോൾ ടെക്നോളജി വിരൽത്തുമ്പിൽ ആയപ്പൊളേക്കും കാര്യങ്ങൾ വളരെ എളുപ്പമായി. കേരളത്തിൽ മാത്രം…

cpim

സിപിഎം പാർട്ടിയെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഏറ്റവും പ്രയോജനപ്പെടുത്തുന്ന ഒരു പാർട്ടിയും ഇന്ന് നമ്മുടെ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം. ഇപ്പോൾ ടെക്നോളജി വിരൽത്തുമ്പിൽ ആയപ്പൊളേക്കും കാര്യങ്ങൾ വളരെ എളുപ്പമായി.

കേരളത്തിൽ മാത്രം നിലനിൽപ്പുള്ള ഇടതുപക്ഷ മുന്നണിക്ക് ഇത്രയും സപ്പോർട് എങ്ങനെയാണു കിട്ടുന്നത്? എന്തൊക്കെ അഴിമതികളും ക്രൂരതകളും കാണിച്ചാലും ഇപ്പോളും സോഷ്യൽ മീഡിയയിലെ യുവജനങ്ങൾ കൂടുതലും അവരുടെ കൂടെയാണ്.  എന്താണ് ഇതിനു പിന്നിലുള്ള രഹസ്യം എന്ന് നോക്കാം.

cpim

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായ ഒരു ചിത്രമാണ് ഇത് ചൂണ്ടി കാണിക്കുന്നത്, CPIM ഫറോക്ക് ഏരിയ കമ്മിറ്റി ഇറക്കിയ ഒരു നോട്ടീസ് ആണിത്, ഇതിൽ പറയുന്നത് ഇങ്ങനെ, ഏരിയ കമ്മിറ്റി ഓഫീസിൽ വാട്സാപ്പ് നമ്പരിൽ നിങ്ങളുടെ മേൽവിലാസവും മറ്റനുബന്ധ വിവരങ്ങളും നൽകുക, അതിന് ശേഷം ഈ നമ്പറിൽ നിന്നും ആ വ്യക്തിയുടെ ഫോണിലേക്ക് CPIM മുമായി ബന്ധപ്പെട്ട വിവരണങ്ങളും വീഡിയോയോകളും അവർ അയച്ച് കൊടുക്കും, ഇത് വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഫേസ്ബുകിലും ഇടനിലക്കാർ അവരുടെ അക്കൗണ്ട് വഴി ഷെയർ ചെയ്യും, ഇങ്ങനെ ചെയ്യുന്നതിന് അവർക്ക് CPIM ന്റെ വക പാരിദോഷികങ്ങളും ലഭ്യമാകും.

പാർട്ടി കാര്യങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യുന്നവർക്ക് കൂടുതൽ പാരിദോഷികങ്ങൾ ആണ് നൽകുന്നത്, ഇടതുപക്ഷ മുന്നണിക്ക് ഇത്രയും സോഷ്യൽ മീഡിയ സപ്പോർട്ട് കിട്ടുന്നത് ഇങ്ങനെയുള്ള ഊടു വഴികളിൽ കൂടിയാണ്,  പാർട്ടിയുടെ പബ്ലിസിറ്റി അവര് തന്നെ പണം ചിലവാക്കി കൂട്ടുന്നു, ഇതിലും വലിയ പ്രവർത്തികൾ നമ്മളറിയാതെ അവർ നടത്തുന്നുണ്ട്, ഇനിയും പുറത്ത് വരാനിരിക്കുന്ന പല കള്ളത്തരങ്ങളും ഉണ്ട്.