പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അവര്‍ ആരെയാണ് ഭയക്കേണ്ടത്, കുറിപ്പുമായി ജോമോള്‍ ജോസഫ്‌

ജോമോൾ ജോസഫ് സൈബർ ലോകത്ത് തുറന്നെഴുത്തുകളിലൂടെ  ശ്രദ്ധേയയാണ്. ജോമോൾ ഫേസ് ബുക്കിൽ പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നെഴുതാറുണ്ട്. അന്ധമായ വിമർശനങ്ങൾക്കും ജോമോൾ ഇരയാകാറുണ്ട്. ഇപ്പോള്‍  ഒരു കുറിപ്പുമായി ജോമോൾ എത്തിയിരിക്കുകയാണ്. വിഷയം ‘ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത്’ എന്നാണ്. എത്രയോ പെൺകുട്ടികളാണ് സമൂഹത്തിൽ ഇഷ്ടമുള്ള…

ജോമോൾ ജോസഫ് സൈബർ ലോകത്ത് തുറന്നെഴുത്തുകളിലൂടെ  ശ്രദ്ധേയയാണ്. ജോമോൾ ഫേസ് ബുക്കിൽ പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നെഴുതാറുണ്ട്. അന്ധമായ വിമർശനങ്ങൾക്കും ജോമോൾ ഇരയാകാറുണ്ട്. ഇപ്പോള്‍  ഒരു കുറിപ്പുമായി ജോമോൾ എത്തിയിരിക്കുകയാണ്.

വിഷയം ‘ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത്’ എന്നാണ്. എത്രയോ പെൺകുട്ടികളാണ് സമൂഹത്തിൽ ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാനാവാതെ സങ്കടപ്പെട്ട് കഴിയുന്നത് എന്ന് പറയുകയാണ് ജോമോൾ. ലപ്പോഴും സ്ത്രീകളെ തന്നെ പുരുഷാധിപത്യ ചിന്തകളുടെ വക്താക്കളായി കാണാനാകും.

പുരുഷ കേന്ദ്രീകൃത പൊതുബോധത്തിലൂടെ അടിമത്തത്തിന്റെ ചങ്ങലകളുടെ വേദന ഒരു അടിമയും അറിയുന്നില്ല. ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞാൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് അവൾ പലരും ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ലെന്ന് ജോമോൾ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/anna.jomol.joseph/posts/2411573422500079